തണൽ വീട്ടിൽ ന്യൂ ഇയർ സംഗമവും,സമാദരണ സദസ്സും നടത്തി.
വരന്തരപ്പിള്ളി :- നാഷ്ണൽ ഹുമൺ റൈറ്റ്സ് തൃശൂർ ജില്ല കമ്മറ്റി തണൽ വീട്ടിൽ സംഘടിപ്പിച്ച ന്യൂ ഇയർ സംഗമം റിട്ടേർഡ് ജഡ്ജി പി. മോഹൻദാസ് ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് അഡ്വ: ദിപിൻ തെക്കേപ്പുറം അദ്ധ്യക്ഷത വഹിച്ചു.
ദേശീയ വർക്കിങ്ങ് ചെയർമാൻ കെ.യു. ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡൻ്റ് ഷാനവാസ് മേത്തർ പദ്ധതി വിശദീകരണവും,സംസ്ഥാന വൈസ് ചെയർമാൻ കരീം പന്നിത്തടം സമാദരണവും നടത്തി.
സംസ്ഥാന വർക്കിങ്ങ് ചെയർമാൻ കെ.ആർ.പ്രേംകുമാർ, ജില്ലാ വർക്കിങ്ങ് പ്രസിഡൻ്റ് ഷംസുദ്ദീൻ മരക്കാർ,തണൽ വീട് ജനറൽ സെക്രട്ടറി സി.എ.ബഷീർ, പോലീസ് അക്കാദമി ഡി.വൈ.എസ്.പി. പി.ബി.പ്രശോഭ്, പഞ്ചായത്ത് മെമ്പർ സുഹറ മജീദ്, സംസ്ഥാന മെമ്പർ ഹദ്ദാദ് തങ്ങൾ, സാമൂഹിക പ്രവർത്തക ഗീത രാമൻ,തണൽ വീട് സെക്രട്ടറി എം.ബി.നൗഷാദ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group