നാഷ്ണൽ ഹുമൺ റൈറ്റ്സിൻ്റെ പുരസ്കാരം കരീം പന്നിത്തടം ഏറ്റുവാങ്ങി.
Share
നാഷ്ണൽ ഹുമൺ റൈറ്റ്സിൻ്റെ പുരസ്കാരം കരീം പന്നിത്തടം ഏറ്റുവാങ്ങി.
തൃശൂർ :-നാഷ്ണൽ ഹുമൺ റൈറ്റ്സ് കമ്മറ്റി (എൻ.എച്ച്.ആർ.സി) എറണാകുളം തെരേസസ് കോളേജിൽ സംഘടിപ്പിച്ച അന്താരഷ്ട്ര മനുഷ്യവകാശദിന സംഗമത്തിൽ വെച്ച് കേരള മുന്നോക്ക കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ.രാമചന്ദ്രനിൽ നിന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം മാനവ സേവാ പുരസ്ക്കാരം ഏറ്റുവാങ്ങി.
സംസ്ഥാന ചെയർമാൻ ഷാനവാസ് മേത്തർ അദ്ധ്യക്ഷതവഹിച്ചു.മുൻ കേന്ദ്രമന്ത്രി പ്രൊ:കെ.വി.തോമാസ്, ജഡ്ജി വി.ദിലീപ്,മനുഷ്യാവകാശ കമ്മീഷൻ മുൻചെയമാൻ മോഹൻദാസ്,നാഷ്ണൽ വർക്കിങ് ചെയർമാൻ കെ.യു.ഇബ്രാഹിം, കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ: ദിലീപ് കുമാർ, കൊച്ചിൻ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ കെ. ആർ.പ്രേംകുമാർ, സെൻ്റ് തെരേസ കോളേജ് പ്രിൻസിപ്പിൽ ഡോ:അൽഫോൻസ വിജയ എന്നിവർ അനുമോദന പ്രസംഗം നടത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group