പ്രകൃതിദുരന്ത പ്രതികരണ പദ്ധതി ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം
Share
പെരിന്തൽമണ്ണ : പ്രകൃതിദുരന്ത പ്രതികരണ പദ്ധതിയുടെ പ്രാധാന്യം സംബന്ധിച്ച് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി. പരിശീലനപരിപാടി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനംചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കടമ്പോട്ട് മൂസ, സി.എം. മുസ്തഫ, ജമീല ചാലിയത്തോടി, ദുരന്തനിവാരണ സെൽ ജില്ലാ കോഡിനേറ്റർ ബി.പി. അഫ്ര, അക്കാദമിക് കോഡിനേറ്റർ കെ.എം. റഷീദ്, ഫാക്കൽറ്റികളായ ഡോ. ആലസ്സൻക്കുട്ടി, കെ. മുഹമ്മദ്‌കുട്ടി, പേരയിൽ റഷീദ്, ആർ.ജി.എസ്.എ. കോഡിനേറ്റർ അൽഫോൻസോ ജോൺ, വിദഗ്ദരായ ശ്യാമള, ജ്യോതി കൃഷ്ണ, സുഭാഷിണി, സൗമ്യ, ഹഫ്‌സത്ത്, കീർത്തി എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group