പി എം സൂര്യഘർ പദ്ധതി ! ; കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്.

പി എം സൂര്യഘർ പദ്ധതി ! ; കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്.
പി എം സൂര്യഘർ പദ്ധതി ! ; കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്.
Share  
2024 Nov 20, 11:32 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

പി എം സൂര്യഘർ പദ്ധതി !

 ; കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്ത്.


കേന്ദ്ര സർക്കാർ 78,000 രൂപ വരെ സബ്സിഡി നൽകുന്ന പി എം സൂര്യഘർ പദ്ധതിയിൽ കേരളത്തിന് അഭിമാനപൂർവ്വമായ നേട്ടം.

കേന്ദ്ര സർക്കാരും റിന്യൂവബിൾ എനർജി കോർപ്പറേഷനും കൂടി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം ഇന്ത്യയിൽ കേരളം രണ്ടാംസ്ഥാനത്ത് എത്തി.

ഉപഭോക്താക്കളുടെ ആകെ അപേക്ഷകളിൽ 55.34 ശതമാനം പേരും സോളാർ നിലയം സ്ഥാപിച്ചതുവഴിയാണ് കേരളത്തിന് ഈ അഭിമാന നേട്ടം കൈവരിയ്ക്കാനായത്.

ഗുജറാത്ത് മാത്രമാണ് ഇപ്പോൾ കേരളത്തിന് മുന്നിലുളള ഏക സംസ്ഥാനം.

ഈ വർഷം ഫെബ്രുവരി 13 ആം തീയതി പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിൽ മാസത്തിൽ തന്നെ ആരംഭിക്കുവാനായി.

ഈ പദ്ധതിയിൽ കേരളത്തിൽ 81,589 ഉപഭോക്താക്കൾ അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതിൽ 45,152 ഉപഭോക്താക്കൾ സോളാർ നിലയങ്ങൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ആകെ 368.20 MW വൈദ്യുതി ലഭ്യമാകുന്ന നിലയങ്ങൾ സ്ഥാപിക്കാനുള്ള അപേക്ഷകളിൽ 181.54 MW വൈദ്യുതി ഉല്പ്പാദിപ്പിക്കാൻ ആകുന്ന സൗരനിലയങ്ങൾ ഇതുവരെ പൂർത്തി യായി .

കേരളത്തിൽ 32,877 ഉപഭോക്താക്കൾക്ക് 256.2 കോടി രൂപ സബ്സിഡിയായി ഇതുവരെ ലഭിച്ചിട്ടുണ്ട്.

ഒരു കിലോ വാട്ട് സൗരോർജ പ്ലാൻറ് സ്ഥാപിക്കുവാൻ മുപ്പതിനായിരം രൂപയും രണ്ട് കിലോ വാട്ട് സൗരോർജ പ്ലാൻറ് സ്ഥാപിക്കുവാൻ അറുപതിനായിരം രൂപയും മൂന്നു കിലോ വാട്ടിന് മുകളിലുള്ള സൗരോർജ 


പ്ലാന്റുകൾ സ്ഥാപിക്കുവാൻ 78,000 രൂപയും സബ്സിഡി നൽകുന്ന പദ്ധതിയാണിത്. മൂന്ന് കിലോ വാട്ടിന്റെ സൗരോർജ പ്ലാൻറ് സ്ഥാപിച്ചാൽ 360 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കാൻ കഴിയും.

ഉല്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് വിൽക്കാനാകും.

885 വെണ്ടർമാരെ പ്ലാൻറ് സ്ഥാപിക്കാൻ കെ.എസ്.ഇ.ബി എം പാനൽ ചെയ്തു കഴിഞ്ഞു.

വിതരണ ട്രാൻസ്ഫോർമറുകളുടെ ശേഷിയുടെ 75 ശതമാനം മാത്രമേ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുവാൻ അനുവദിക്കാവൂ എന്ന നിബന്ധനയായിരുന്നു പരിമിതിയായി ഉണ്ടായിരുന്നത്.

ഇപ്പോൾ ഇത് 90 ശതമാനമായി ഉയർത്തിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.

7 ശതമാനം പലിശ നിരക്കിൽ ദേശസാത്കൃത ബാങ്കുകളുടെ ഈടില്ലാത്ത വായ്പ സൗകര്യവും സാധാരണ ജനങ്ങൾക്ക് സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ സഹായകമാകുന്നു.

ആകെ ഉപഭോക്താക്കളുടെ ഒരു ശതമാനം മാത്രമാണ് നിലവിൽ കേരളത്തിൽ സൗര നിലയങ്ങൾ സ്ഥാപിച്ചിട്ടുള്ളത്, ആയതിനാൽ പി എം സൂര്യഘർ പദ്ധതിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കേരളത്തിന് കാഴ്ചവയ്ക്കാനാവും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.പിഎം സൂര്യഘർ പദ്ധതിയിൽ ചരിത്രം കുറിച്ച് കേരളം. രാജ്യത്ത് രണ്ടാം സ്ഥാനത്ത്.


കേന്ദ്ര സർക്കാർ 78,000 രൂപ വരെ സബ്സിഡി നൽകുന്ന പി എം സൂര്യഘർ പദ്ധതിയിൽ കേരളത്തിന് അഭിമാനപൂർവ്വമായ നേട്ടം.

കേന്ദ്ര സർക്കാരും റിന്യൂവബിൾ എനർജി കോർപ്പറേഷനും കൂടി പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം ഇന്ത്യയിൽ കേരളം രണ്ടാംസ്ഥാനത്ത് എത്തി.

ഉപഭോക്താക്കളുടെ ആകെ അപേക്ഷകളിൽ 55.34 ശതമാനം പേരും സോളാർ നിലയം സ്ഥാപിച്ചതുവഴിയാണ് കേരളത്തിന് ഈ അഭിമാന നേട്ടം കൈവരിയ്ക്കാനായത്. ഗുജറാത്ത് മാത്രമാണ് ഇപ്പോൾ കേരളത്തിന് മുന്നിലുളള ഏക സംസ്ഥാനം.

ഈ വർഷം ഫെബ്രുവരി 13 ആം തീയതി പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രിൽ മാസത്തിൽ തന്നെ ആരംഭിക്കുവാനായി. ഈ പദ്ധതിയിൽ കേരളത്തിൽ 81,589 ഉപഭോക്താക്കൾ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ 45,152 ഉപഭോക്താക്കൾ സോളാർ നിലയങ്ങൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.

ആകെ 368.20 MW വൈദ്യുതി ലഭ്യമാകുന്ന നിലയങ്ങൾ സ്ഥാപിക്കാനുള്ള അപേക്ഷകളിൽ 181.54 MW വൈദ്യുതി ഉല്പ്പാദിപ്പിക്കാൻ ആകുന്ന സൗരനിലയങ്ങൾ ഇതുവരെ പൂർത്തിയായി. കേരളത്തിൽ 32,877 ഉപഭോക്താക്കൾക്ക് 256.2 കോടി രൂപ സബ്സിഡിയായി ഇതുവരെ ലഭിച്ചിട്ടുണ്ട്.

ഒരു കിലോ വാട്ട് സൗരോർജ പ്ലാൻറ് സ്ഥാപിക്കുവാൻ മുപ്പതിനായിരം രൂപയും രണ്ട് കിലോ വാട്ട് സൗരോർജ പ്ലാൻറ് സ്ഥാപിക്കുവാൻ അറുപതിനായിരം രൂപയും മൂന്നു കിലോ വാട്ടിന് മുകളിലുള്ള സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുവാൻ 78,000 രൂപയും സബ്സിഡി നൽകുന്ന പദ്ധതിയാണിത്.

മൂന്ന് കിലോ വാട്ടിന്റെ സൗരോർജ പ്ലാൻറ് സ്ഥാപിച്ചാൽ 360 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കാൻ കഴിയും. ഉല്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് വിൽക്കാനാകും.

885 വെണ്ടർമാരെ പ്ലാൻറ് സ്ഥാപിക്കാൻ കെ.എസ്.ഇ.ബി എം പാനൽ ചെയ്തു കഴിഞ്ഞു.

വിതരണ ട്രാൻസ്ഫോർമറുകളുടെ ശേഷിയുടെ 75 ശതമാനം മാത്രമേ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുവാൻ അനുവദിക്കാവൂ എന്ന നിബന്ധനയായിരുന്നു പരിമിതിയായി ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് 90 ശതമാനമായി ഉയർത്തിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.

7 ശതമാനം പലിശ നിരക്കിൽ ദേശസാത്കൃത ബാങ്കുകളുടെ ഈടില്ലാത്ത വായ്പ സൗകര്യവും സാധാരണ ജനങ്ങൾക്ക് സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ സഹായകമാകുന്നു.

ആകെ ഉപഭോക്താക്കളുടെ ഒരു ശതമാനം മാത്രമാണ് നിലവിൽ കേരളത്തിൽ സൗര നിലയങ്ങൾ സ്ഥാപിച്ചിട്ടുള്ളത്, ആയതിനാൽ പി എം സൂര്യഘർ പദ്ധതിയിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കേരളത്തിന് കാഴ്ചവയ്ക്കാനാവും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. 



 


 

soar-we-lux

 

സോളാറിലേക്ക് മാറിയില്ലേ ?  

ഇനിയും അവസരമുണ്ട്.  

 78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...

 NO COST EMI സൗകര്യം ലഭ്യമാണ്...

കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.

വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.


 സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !

 മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...


സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .

 ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.

ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..

ഞങ്ങളും പങ്കാളികളാകുന്നു.

സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..

ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...

കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...

e-luxenergy. നിങ്ങളോടൊപ്പം ...

 Contact:-

Thrissur- 9946946430,8547508430,

Kollam:9400474608,9946946430

Thiruvanthapuram:8590446430,7907277136


99a809bd_687862_5
samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25