അഡ്വ .എം .കെ .പ്രേംനാഥ് അനുസ്‌മരണം
Share
അഡ്വ .എം .കെ .പ്രേംനാഥ് അനുസ്‌മരണം
ചോമ്പാലിൽ നടന്ന എം കെ പ്രേംനാഥ് അനുസ്മരണം എം വി ജയപ്രകാശി
ന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രി സി കെ നാണു ഉദ്‌ഘാടനം ചെയ്തു,
RJD സംസ്ഥാന വൈസ് പ്രസിഡന്റ് ഇ പി ദാമോദരൻ മാസ്റ്റർ അനുസ്മരണ പ്രഭാക്ഷണം നടത്തി,.
വിജയ രാഘവൻ ചേലിയ, വിനോദ് പയ്യട, വെള്ളോറ നാരായണൻ, ലത്തീഫ് മാസ്റ്റർ, ടി ശ്രീനിവാസൻ, ടി എൻ മനോജ്, TNK ശശീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു .
വി .പി .ലിനീഷ് സ്വാഗതവും കെ ലീല നന്ദിയും പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group