വയനാട് ദുരന്തത്തിൽ നടന്ന പകൽ കൊള്ള മുഖ്യമന്തിയുടെ അറിവോടെ : - മുല്ലപ്പള്ളി രാമചന്ദ്രൻ.
Share
വയനാട് ദുരന്തത്തിൽ നടന്ന പകൽ കൊള്ള
മുഖ്യമന്തിയുടെ അറിവോടെ :
- മുല്ലപ്പള്ളി രാമചന്ദ്രൻ.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പകൽക്കൊള്ള നിസ്സാരവൽക്കരിക്കാൻ കഴിയില്ല.
കോവിഡ് മഹാമാരിക്കാലം കൊയ്ത്തു കാലമാക്കി മാറ്റിയ പിണറായി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു എന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്.സാമ്പത്തിക കെടുകാര്യസ്ഥതയിലൂടെകേരളത്തെ കുത്തുപാളയെടുപ്പിച്ച സർക്കാറിന് ഒരു നിമിഷം അധികാരത്തിൽ തുടരാൻ അർഹതയില്ല.
പിണറായി സർക്കാർ കേരളത്തിന് ശാപമാണ്.
മുഖ്യ മന്ത്രിയുടെ അറിവും സമ്മതവും ഈ കൊള്ളക്ക് പിന്നിലും ഉണ്ട് എന്നതിൽ ഒരു സംശയവുമില്ല .(ചിത്രം :പ്രതീകാത്മകം )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group