ഷെമിസ് കിച്ചൻ പാചകറാണി മത്സരം ന്യുമാഹി ലോറൽ ഗാർഡനിൽ

ഷെമിസ് കിച്ചൻ പാചകറാണി മത്സരം ന്യുമാഹി ലോറൽ ഗാർഡനിൽ
ഷെമിസ് കിച്ചൻ പാചകറാണി മത്സരം ന്യുമാഹി ലോറൽ ഗാർഡനിൽ
Share  
2024 Sep 12, 04:25 PM
VASTHU
MANNAN
laureal


ഷെമിസ് കിച്ചൻ

പാചകറാണി മത്സരം

ന്യുമാഹി ലോറൽ ഗാർഡനിൽ 



തലശ്ശേരി :മലബാർ മേഖലയിലെ ആദ്യത്തെ 'പ്രകൃതി സൗഹൃദ വിരുന്നിട 'മായ ന്യു മാഹി ലോറൽ ഗാർഡനിൽ പ്രകൃതിയോടാലിഞ്ഞുചേർന്നുകൊണ്ടുള്ള ഹരിതശീതളിമയിൽ സെപ്‌തംബർ 18 ,19 തീയതികളിൽ ( ബുധൻ ,വ്യാഴം ) ഷെമിസ് കിച്ചൻ പാചകറാണി മത്സരം നടക്കും .

പാചകകലയുടെ പറുദീസയായ തലശ്ശേരിയിൽ ആയിരത്തിലേറെ പാചകവിദഗ്ധരായ വീട്ടമ്മമാരിൽ നിന്നും തലശ്ശേരിയുടെ പാചകറാണിയെ തിരഞ്ഞെടുക്കുന്ന ചടങ്ങിന്റെ ഉദ്‌ഘാടനം ബഹു .സ്പീക്കർ എ എൻ .ഷംസീർ നിർവ്വഹിക്കും . 

ബഹു എം പി ഷാഫി പറമ്പിൽ മുഖ്യാതിഥിയായിരിക്കും. ഷെഫ് കെ കെ യുടെ മഹനീയ സാന്നിധ്യവുമുണ്ടാകും

ആയിരത്തോളം പാചക വിദഗ്ദരായ വീട്ടമ്മമാരിൽ നിന്നും പാചകകലയുടെ കൈപ്പുണ്യം രുചിച്ചറിഞ്ഞുകൊണ്ട് പാചകറാണി കിരീടമണിയുന്ന അപൂർവ്വാവസരത്തിന്  

പ്രമുഖ പാചകവിദഗ്ധൻ ഷെഫ് സുരേഷ്‌പിള്ള വിധികർത്താവായിരിക്കും


മത്സരത്തിൽ വിജയികളാകുന്നവർക്ക് ഒന്നാം സ്ഥാനത്തിന് 50000 രൂപയും രണ്ടാം സ്ഥാനത്തിന് 25000 രൂപയും മൂന്നാം സ്ഥാനത്തിന് 10000 രൂപയും സമ്മാനമായി നൽകും

വ്യത്യസ്ഥ ഇനം കലാപരിപാടികൾ ,വ്യത്യസ്ഥ ഇനം ഭക്ഷണവിഭവങ്ങളുമായി ഫുഡ് സ്റ്റാൾ ,ചുരിദാറുകൾക്കും സാരികൾക്കുമായുള്ള സ്റ്റാളുകൾക്കൊപ്പം ഫാൻസി സ്റ്റാളുകൾവേറെയും ,സ്റ്റാളുകൾക്ക് മുൻകൂട്ടി ബുക്കിങ് സൗകര്യം


https://www.youtube.com/watch?v=MsZTaPUIGLg

capture_1726139049

ആഘോഷങ്ങൾ അവിസ്‌മരണീയമാക്കാൻ ,

അനശ്വരമാക്കാൻ ന്യു മാഹിയിൽ അപൂർവ്വാവസരം .

വന്നുകാണുക ,അനുഭവിച്ചറിയുക .


വിവാഹം ഗുരുവായൂരമ്പലനടയിൽ 

റിസപ്‌ഷൻ മാഹി ലോറൽ ഗാർഡനിൽ  


തുടർന്ന് കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജുകൾ മറിച്ചാലും 

https://online.fliphtml5.com/wzbyl/bilw/#p=17

cv


jkt


mannan-coconu-oil--new-advt
capture_1726068432

ബോചെ ടീ ലക്കി ഡ്രോ; കാറുകള്‍ സമ്മാനിച്ചു  

ബോചെ ടീ ലക്കി ഡ്രോയിലൂടെ കാറുകള്‍ സമ്മാനമായി ലഭിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി പി. പ്രദീപ്, ചാവക്കാട് കോതമംഗലം സ്വദേശി മണി ഷണ്മുഖന്‍ എന്നിവര്‍ക്ക് ബോചെ കാറുകള്‍ സമ്മാനിച്ചു. ബോബി ഗ്രൂപ്പിന്റെ തൃശൂരിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചായിരുന്നു താക്കോല്‍ദാനം. ഹ്യൂണ്ടായ് എക്സ്റ്റര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നീ കാറുകളാണ് സമ്മാനമായി നല്‍കിയത്. 

 ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 12 ലക്ഷം ഭാഗ്യശാലികള്‍ക്ക് 25 കോടി രൂപയോളം സമ്മാനമായി നല്‍കിക്കഴിഞ്ഞു. ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐ ഫോണുകള്‍ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളുമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനമായി നല്‍കുന്നത്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. 

 ബോചെ ടീ സ്റ്റോറുകളില്‍ നിന്ന് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. കൂടാതെ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളില്‍ നിന്നും ബോബി ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും. 

www.bochetea.com

 എന്ന വെബ്സൈറ്റിലൂടെ ദിവസേനയുള്ള നറുക്കെടുപ്പ് ഫലം 

അറിയാവുന്നതാണ്.

samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2