വയൽപുരയിൽ ഗംഗാധരൻ നിര്യാതനായി

വയൽപുരയിൽ ഗംഗാധരൻ നിര്യാതനായി
വയൽപുരയിൽ ഗംഗാധരൻ നിര്യാതനായി
Share  
2024 Aug 10, 08:17 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

വയൽപുരയിൽ

ഗംഗാധരൻ

നിര്യാതനായി 

ചോമ്പാല : വയൽപുരയിൽ ഗംഗാധരൻ നിര്യാതനായി 

ചോമ്പാൽ ഹാർബർറോഡിൽ സി എസ് ഐ പള്ളിക്ക് എതിർ വശം ഹിൽടോപ്പ് എന്ന ഭവനത്തിൽ താമസിക്കുന്ന വയൽപുരയിൽ ഗംഗാധരൻ 73 വയസ്സ് നിര്യാതനായി. 

വടകര പുതിയ ബസ്സ് സ്റ്റാൻഡിനു സമീപം ചമയം ഫാൻസി ഷോപ്പുടമയാണ് ഗംഗാധരൻ .

ഭാര്യ :പ്രവാസിനി. മക്കൾ ശ്രുതി ,സ്വാതി .മരുമകൻ അരുൺ 

കൃഷ്ണൻ ( റിട്ട .വൈദ്യുതി ബോർഡ് )

പരേതനായ സ്വാമിനാഥൻ (എൻജിനീയർ )

പരേതനായ ബാലൻ 

രാജൻ കോൺട്രാക്റ്റർ ( ബിസിനസ്സ്, വടകര )

ശാന്ത .സരോജിനി (പരേത )എന്നിവർ സഹോദരി സഹോദരന്മാർ 

സംസ്ക്കാരം നാളെ ഞായർ രാവിലെ 10 മണിക്ക് ചോമ്പാൽ സി എസ് ഐ പള്ളിക്കു എതിർവശം ഹിൽടോപ്പിൽ 

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25