സരസ്വതി 'അമ്മ (92 വയസ്സ് )ഇന്നു വൈകുന്നേരം 6.50 ന് ദിവംഗതയായി

സരസ്വതി 'അമ്മ (92 വയസ്സ് )ഇന്നു വൈകുന്നേരം 6.50 ന് ദിവംഗതയായി
സരസ്വതി 'അമ്മ (92 വയസ്സ് )ഇന്നു വൈകുന്നേരം 6.50 ന് ദിവംഗതയായി
Share  
2024 Jul 22, 08:35 PM
VASTHU
MANNAN

ഞങ്ങളുടെ അഭിവന്ദ്യ മാതാവ് ശ്രീമതി സരസ്വതി 'അമ്മ

(92 വയസ്സ് )ഇന്നു വൈകുന്നേരം 6.50 ന് ദിവംഗതയായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.  

അവരുടെ ഭൗതിക ശരീരം പൊതു ദരശനത്തിനും അന്ത്യോപചാരം അർപ്പിക്കുന്നതിനുമായി മനോരമ ജങ്ഷൻ -പ്രതിഭ ജംഗ്ഷൻ റോഡ് 73-ഭാവന നഗർ, 'ഗംഗസരസ്സി'ൽ വെക്കുന്നതാണ്.         

 സംസ്കാരചടങ്ങുകൾ നാളെ, 23 ജൂലൈ ( ചൊവ്വാഴ്ച ) ഉച്ചയ്ക്ക് 12 മണിക്ക് പോളയത്തോട്'വിശ്രാന്തി' യിൽ വെച്ചു നടക്കും.

sd

പ്രണാമങ്ങളോടെ ; റിജി ജി നായർ 

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2