സൗന്ദര്യ സംരക്ഷണം അതിനൂതന സാങ്കേതിക വിദ്യയിലൂടെ വടകരയിൽ അപൂർവ്വാവസരം .

സൗന്ദര്യ സംരക്ഷണം അതിനൂതന സാങ്കേതിക വിദ്യയിലൂടെ വടകരയിൽ അപൂർവ്വാവസരം .
സൗന്ദര്യ സംരക്ഷണം അതിനൂതന സാങ്കേതിക വിദ്യയിലൂടെ വടകരയിൽ അപൂർവ്വാവസരം .
Share  
2024 Jul 22, 05:35 PM
VASTHU
MANNAN

സൗന്ദര്യ സംരക്ഷണം 

അതിനൂതന സാങ്കേതിക

വിദ്യയിലൂടെ......

വടകരയിൽ അപൂർവ്വാവസരം .


വടകര ഗോകുലം ടവറിൽ പ്രവർത്തിച്ചുവരുന്ന ആയുർ മന്ത്ര ഹോസ്‌പിറ്റൽ & ഹോളിസ്റ്റിക് റിസർച്ച് സെന്ററിൽ തികച്ചും ആധുനിക രീതിയിൽ ,അതിനൂതന സാങ്കേതിക വിദ്യയിലൂടെ കോസ്‌മെറ്റിക് ചികിത്സാ രീതിയ്ക്ക് ശുഭാരംഭം കുറിച്ചിരിക്കുന്നു.

'' Enjoy Your Beauty and Confidence With Ayurmantra ''- എന്ന സന്ദേശവുമായി വിപുലീകരിച്ച കോസ്‌മെറ്റിക് ചികിത്സാ വിഭാഗത്തിൻ്റെ ഉദ്ഘാടാനം പ്രമുഖ വ്‌ളോഗർ ആർ ജെ അൽത്താഫ് നിർവ്വഹിച്ചു .

ആയുർ മന്ത്ര ചീഫ് ഫിസിഷ്യൻ ഡോ .രശ്‌മി എം .കെ ചടങ്ങിൽ സ്വാഗതമാശംസിച്ചു .അവതാരികയും ഗായികയുമായ ആഗ്‌നസ് .എ.എസ്സ് തുടങ്ങിയവർ ചടങ്ങിനെ സംഗീത സാന്ദ്രമാക്കി .നൃത്തച്ചുവടുകളുമായി യുവതികൾ വേറെയും .

ജമ്മു യൂണിവേഴ്‌സിറ്റിയിൽ ഉന്നത പഠനത്തിന് അവസരം ലഭിച്ച നിവേദിതയെ ഉപഹാരസമർപ്പണത്തോടെ ച ടങ്ങിൽ ആദരിക്കുകയുണ്ടായി .

 

ആയുർമന്ത്രയിലൂടെ ഇതിനകം ചികിത്സാ സൗഖ്യം ലഭിച്ച പലരും ചടങ്ങിൽ നിറഞ്ഞമനസ്സോടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് കൃതജ്ഞതയർപ്പിച്ചു .ഒപ്പം ഏതാനും പേർ ചടങ്ങിൽ ആശംസകളർപ്പിക്കുകയുമുണ്ടായി.

ഡോ .സൗമ്യ ചടങ്ങിൽ കൃതജ്ഞതയർപ്പിച്ചു



covrr-revised-with-logo_1721650643

കോസ്‌മെറ്റിക് ചികിത്സാരീതി

മനുഷ്യശരീരത്തിൻ്റെ അവയവങ്ങൾക്കെല്ലാം പ്രായം കൂടുന്നതിനനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികം .

എന്നാൽ ചർമ്മം അഥവാ നമ്മുടെ തൊലി പുറത്തേയ്ക്ക് ദൃശ്യമായ ഒരവയവം എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു .

കനത്ത വെയിൽച്ചൂടിലും കൊടും തണുപ്പിലും സംഭവിക്കാനിടയുള്ള താപ വ്യതിയാനങ്ങൾ മഴ ,തണുപ്പ് .കാറ്റ് തുടങ്ങിയ കാരണങ്ങളാലുമൊക്കെ ചർമ്മത്തിന് സ്വാഭാവികമായയുള്ള തൊലിമിനുപ്പിനും മുഖകാന്തിക്കും മങ്ങലേൽക്കുന്നു, രൂപ മാറ്റങ്ങൾ സംഭവിക്കുന്നു .

സൂര്യരശ്‌മിയിലെ അൾട്രാവയലറ്റ് കിരണങ്ങൾ അന്തരീക്ഷത്തിലെ താപ വ്യതിയാനങ്ങൾ തുടങ്ങിയവയൊക്കെയാണ് ഈ മാറ്റത്തിന്റെ മുഖ്യ കാരണക്കാർ .


മുഖത്ത് പ്രായക്കൂടുതലിനനനുസരിച്ച് വർദ്ധിച്ചുവരുന്ന ചുളിവുകൾ അതി നൂതന സാങ്കേതിക വിദ്യയിലൂടെ ഒരു പരിധിവരെ ലഘൂകരിക്കുന്ന ചർമ്മസംരക്ഷണ -പരിചരണ ത്തിനായി പ്രത്യേകം വൈദഗ്‌ദ്യം സിദ്ധിച്ച വരുടെ സേവനം വടകരയിൽ ആദ്യമായി ആയുർ മന്ത്ര ഹോസ്‌പിറ്റൽ & ഹോളിസ്റ്റിക് റിസർച്ച് സെന്ററിൽ ഇന്നു മുതൽ ലഭ്യമാകും .

കൂടുതൽ വിവരങ്ങൾക്കും

അന്വേഷണങ്ങൾക്കും 

 8089572949 . 04964050269mo

 

rashmi1

കോസ്‌മെറ്റിക് ചികിത്സാരീതി

വീഡിയോ കണ്ടാലും 

https://www.youtube.com/watch?v=AMofMheNg-I

xxx
ctc

സൗന്ദര്യവർദ്ധക

ചികിത്സകളുടെ

പ്രാഥമിക ലക്ഷ്യം


ചർമ്മത്തെ മനോഹരവും തിളക്കവുമുള്ളതാക്കുക എന്നതാണ് സൗന്ദര്യവർദ്ധക ചികിത്സകളുടെ പ്രാഥമിക ലക്ഷ്യം

 . വിവിധ നടപടിക്രമങ്ങളിലൂടെ ചർമ്മത്തിൻ്റെ എല്ലാ വൈകല്യങ്ങളും പ്രശ്നങ്ങളും ഇല്ലാതാക്കുകയാണ് ഈ ചികിത്സാ രീതിയിലൂടെ സാധ്യമാവുന്നത് .

ആൻ്റി-ഏജിംഗ്:

വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് സൗന്ദര്യവർദ്ധക ചികിത്സകൾ സാധാരണയായി ഉപയോഗിക്കുന്നു.

മുടി ചികിത്സകൾക്കായി: സൗന്ദര്യവർദ്ധക ചികിത്സകൾ ചർമ്മത്തിൽ മാത്രമല്ല, രോമങ്ങളിലും നന്നായി പ്രവർത്തിക്കുന്നു. 

മുടി കൊഴിച്ചിൽ ചെറുപ്പക്കാരുടെ ഇടയിൽ കണ്ടു വരുന്ന വളരെ രൂക്ഷമായ പ്രശ്നമാണ് . നമ്മുടെ ഭക്ഷണക്രമം, വിറ്റാമിനുകളുടെ അഭാവം, പാരമ്പര്യഘടകങ്ങൾ എന്നിവ മുടികൊഴിച്ചിലിനെ ബാധിച്ചേക്കാം .

ചർമ്മത്തിനോ രോമത്തിനോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നിങ്ങൾ എത്രയും വേഗം അനുയോജ്യമായ കോസ്മെറ്റിക് ഡെർമറ്റോളജി ചികിത്സ തിരഞ്ഞെടുക്കുന്നതിന് ഒരു ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കുകയാണ് വേണ്ടത്‌ . 


സൗന്ദര്യവർദ്ധക ചികിത്സകൾ വളരെ ചെലവ് ചുരുങ്ങിയ രീതിയിൽ , നിസ്സാര സമയം കൊണ്ട് തീർക്കാവുന്ന ഒരു ചികിത്സാരീതിയാണ് 


aa

ജമ്മു യൂണിവേഴ്‌സിറ്റിയിൽ ഉന്നത പഠനത്തിന് അവസരം ലഭിച്ച നിവേദിതയെ ഉപഹാരസമർപ്പണത്തോടെ ച ടങ്ങിൽ ആദരിക്കുകയുണ്ടായി .

a

പറക്കും ജ്വല്ലറിയില്‍

ഇനി ബോചെ ടീയും


കൊടുവള്ളി: ബോബി ഗ്രൂപ്പിന്റെ സഞ്ചരിക്കുന്ന ജ്വല്ലറിയായ പറക്കും ജ്വല്ലറിയില്‍ ഡയമണ്ട്, സില്‍വര്‍ ആഭരണങ്ങള്‍ക്ക് പുറമേ ഇനി ബോചെ ടീയും ലഭ്യമാകും. പറക്കും ജ്വല്ലറിയിലെ ടീയുടെ വില്‍പ്പന ബോചെ ഉദ്ഘാടനം ചെയ്തു.

കൊടുവള്ളിയില്‍ നടന്ന ചടങ്ങില്‍, മികച്ച ഗായികക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നഞ്ചിയമ്മയെ ബോചെ പൊന്നാടയണിയിച്ച് ആദരിച്ചു.

അബ്ദു വെള്ളറ (ചെയര്‍മാന്‍, കൊടുവള്ളി നഗരസഭ), പിടിഎ ലത്തീഫ് (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി), മുഹമ്മദ് കോയ (പ്രസിഡന്റ്, ഗോള്‍ഡ് & സില്‍വര്‍ അഗഏടങഅ കൊടുവള്ളി) സുരേന്ദ്രന്‍ (സെക്രട്ടറി, ഗോള്‍ഡ് & സില്‍വര്‍ അഗഏടങഅ സ്റ്റേറ്റ്) അബ്ദുല്‍ നാസര്‍ പിടി (സെക്രട്ടറി, ഗോള്‍ഡ് & സില്‍വര്‍ അഗഏടങഅ കൊടുവള്ളി) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആഗസ്റ്റ് മാസം വരെ കോഴിക്കോട് കൊടുവള്ളിയില്‍ പറക്കും ജ്വല്ലറിയുടെ സേവനം ലഭ്യമാകും.

തുടര്‍ന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ജ്വല്ലറി എത്തും. 

 ബോചെ ടീ ലക്കി ഡ്രോയിലൂടെ ഭാഗ്യവാന്മാര്‍ക്ക് ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂവീലറുകള്‍, ഐഫോണുകള്‍ എന്നിവ സമ്മാനമായി നല്‍കുന്നു.

കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളും നല്‍കി വരുന്നു. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.

ബോചെ ടീ ഫ്രാഞ്ചൈസി സ്റ്റോറുകളില്‍ നിന്നും 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും.

ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

നറുക്കെടുപ്പ് രാത്രി 10.30 ന്. ഫ്രാഞ്ചൈസി സ്റ്റോറുകള്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോറൂമുകള്‍ ബോബി ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2