മഴയും മഞ്ഞും, കണ്ണൂരിൽ റൺവേ കാണാനില്ല; കുവൈത്തിൽ നിന്നുള്ള വിമാനം കൊച്ചിയിലേക്ക് ഓൺലൈൻ ഡെസ്ക്

മഴയും മഞ്ഞും, കണ്ണൂരിൽ റൺവേ കാണാനില്ല; കുവൈത്തിൽ നിന്നുള്ള വിമാനം കൊച്ചിയിലേക്ക് ഓൺലൈൻ ഡെസ്ക്
മഴയും മഞ്ഞും, കണ്ണൂരിൽ റൺവേ കാണാനില്ല; കുവൈത്തിൽ നിന്നുള്ള വിമാനം കൊച്ചിയിലേക്ക് ഓൺലൈൻ ഡെസ്ക്
Share  
2024 Jul 18, 11:59 AM
VASTHU
MANNAN
laureal

മട്ടന്നൂർ∙ വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്ന് കുവൈത്ത് -കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു. കണ്ണൂരിൽ എത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവേയുടെ കാഴ്ച കുറഞ്ഞതോടെ സാധിച്ചില്ല.

ലാൻഡിങ്ങിന് കഴിയാതിരുന്നതോടെ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി ഫ്ലൈറ്റ് തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുന്നതിനും കാരണമായി.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2