ശ്രീധരൽ ചമ്പാടിന് ശ്രദ്ധാഞ്ജലി :മുല്ലപ്പള്ളി രാമചന്ദ്രൻ

ശ്രീധരൽ ചമ്പാടിന് ശ്രദ്ധാഞ്ജലി :മുല്ലപ്പള്ളി രാമചന്ദ്രൻ
ശ്രീധരൽ ചമ്പാടിന് ശ്രദ്ധാഞ്ജലി :മുല്ലപ്പള്ളി രാമചന്ദ്രൻ
Share  
2024 Jun 15, 07:01 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

ശ്രീധരൽ ചമ്പാടിന്

ശ്രദ്ധാഞ്ജലി

:മുല്ലപ്പള്ളി രാമചന്ദ്രൻ

  സർക്കസ് കൂടാരങ്ങളിലെ ജീവിതം കേന്ദ്രമാക്കി നിരവധി കഥകൾ രചിച്ച മികച്ച ചെറുകഥാകൃത്തും നോവലിസ്റ്റും പത്ര പ്രവർത്തകനുമായ ശ്രീധരൻ ചമ്പാടിന് ശ്രദ്ധാഞ്ജലി.  

 ശ്രദ്ധേയമായ ഒട്ടേറെ കഥകൾ എഴുതിയ ശ്രീധരൻ ചമ്പാട് എന്ന എഴുത്ത് കാരനെ മാതൃഭൂമിയിലൂടെയാണ് ഞാൻ അറിയുന്നത്.

 

d446a1ae-9d30-455a-bad4-9be3387d12bc

സർക്കസ് കൂടാരങ്ങളെ പശ്ചാത്തലമാക്കി നിർമ്മിച്ച മലയാളത്തിലെ രണ്ടു മനോഹര ചിത്രങ്ങൾ - ജി. അരവിന്ദൻ്റെ തമ്പ്, കെ . ജി . ജോർജിൻ്റെ മേള - എന്നിവയുടെ അണിയറയിൽ മികച്ച പങ്കാളിത്തമാണ് അദ്ദേഹം വഹിച്ചത്.    


40cb9400-4a94-47e0-8c0b-b01eb6f4e757

സർക്കസ് തമ്പിൽ തുടങ്ങിയ ജീവിത യാത്രയിലും തൻ്റെ സർഗ്ഗസിദ്ധി മുറുകെ പിടിച്ചു കൊണ്ടാണ് ട്രിപ്പിസ് കളിക്കാരനായ ശ്രീധരൻ തൻ്റെ ഊഞ്ഞാലാട്ടം തുടർന്നത്. 

   

6547a0f0-8d60-44ab-bc6a-dc86e42891bd-(2)

കടുത്ത പ്രായസങ്ങളും പ്രതിസന്ധികളും ശ്രീധരനെന്ന എഴുത്തുകാരനെ അല്പം പോലും പിറകോട്ട് വലിച്ചില്ല. മനുഷ്യഗന്ധിയായ ഒട്ടേറെ രചനകളിലൂടെ പ്രശസ്തനായ ശ്രീധരൻ സാഹിത്യ-സാംസ്കാരിക രംഗത്തെ ഏതെങ്കിലും ക്ലിക്കുകളുടെ ഭാഗമാകാത്തത് കൊണ്ട് മാത്രമാണ് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു എഴുത്ത്കാരനായി മാറാതെ പോയത്.         


65928fee-6d4e-40f2-b3a7-ba6035c1c3f7

എന്നെ നന്നായി അറിയുന്ന, എനിക്ക് ഏറെ പ്രിയപ്പെട്ട ശ്രീധരൻ ചമ്പാടിന് പ്രണാമം.

       - മുല്ലപ്പള്ളി രാമചന്ദ്രൻ

94e34d7f_636295_2
06dbb4e8-fea6-4ba8-9209-760a22dedfa6
unnamed
Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR