വാസ്‌തു വിജ്ഞാൻ സൗജന്യ പരിശീലനം ; കേരളജനതയുടെ സമൃദ്ധിക്കായി വാസ്തുഭാരതിയുടെ സമ്മാനം

വാസ്‌തു വിജ്ഞാൻ സൗജന്യ പരിശീലനം ; കേരളജനതയുടെ സമൃദ്ധിക്കായി വാസ്തുഭാരതിയുടെ സമ്മാനം
വാസ്‌തു വിജ്ഞാൻ സൗജന്യ പരിശീലനം ; കേരളജനതയുടെ സമൃദ്ധിക്കായി വാസ്തുഭാരതിയുടെ സമ്മാനം
Share  
2024 Jun 14, 12:34 PM
vasthu
samudra
ayur
samudra
ayur
laureal garden
AIMI

വാസ്‌തു വിജ്ഞാൻ

സൗജന്യ പരിശീലനം

കേരളജനതയുടെ സമൃദ്ധിക്കായി

വാസ്തുഭാരതിയുടെ സമ്മാനം !


തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ വാസ്‌തുശാസ്‌ത്ര വിഷയങ്ങളിൽ സൗജന്യ പരിശീലനം.

2024 ജൂൺ 27 ,28 ,29 യതികളിലായി നടക്കുന്ന ഈ ത്രിദിന ഓൺലൈൻ സൗജന്യപരിശീലനം ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്‌തു ആചാര്യനും വാസ്‌തു ഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമാനും മലയാളിയുമായ ഡോ .നിശാന്ത് തോപ്പിൽ MPhil ,Ph .D യുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക .

കേരളത്തിനകത്തും പുറത്തും ഗൾഫുനാടുകളിലുമുള്ള മലയാളികൾക്ക് ജാതിമതഭേദമില്ലാതെ മുൻകൂട്ടി രജിസ്റ്റർ ചെയ്‌തുകൊണ്ട് ഈ ഓൺലൈൻ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ് .

ദക്ഷിണയായി 9 രൂപ 8547969788 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ വഴി അയച്ച് സ്‌ക്രീൻ ഷോട്ട് അതേ നമ്പറിലേയ്ക്ക്തന്നെ വാര്ട്സ് ആപ്പ് വഴി അയച്ച് പ്രവേശനം ഉറപ്പു വരുത്തുക .

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഫോൺ : 8547969788 ,9744830888 

Laureal middle 4
ayur
ayur
samudra2
ayur
laureal
AIMI
Jitheshi
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
Thankachan Vaidyar 2
MANNAN LARGE
mannan
MANNAN
AYUSH
samudra3
ayur
laureal
AIMI
AYUR