മുക്കാളിയിൽ വാഹന അപകടം

മുക്കാളിയിൽ വാഹന അപകടം
മുക്കാളിയിൽ വാഹന അപകടം
Share  
2024 Jun 10, 01:29 PM
vedivasthu

മുക്കാളിയിൽ വാഹന അപകടം

ചോമ്പാല : വടകരഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന ട്രക്കും മാഹിഭാഗത്തുനിന്നും വടകര ഭാഗത്തേയ്ക്കുള്ള പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് മുക്കാളി ടൗണിൽ ഏതാനും മിനിററ്റുകൾക്ക് മുൻപ് വാഹന അപകടമുണ്ടായി .

പിക്കപ്പിലെ ഡ്രൈവറെ അടിയന്തിര ചികിത്സക്കായി വടകര പാർക്കോ ഹോസ്പ്പിറ്റലിക്ക് കൊണ്ടുപോയി.  

mk-photo1
mukkali-3
SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH