രണധീരതയുടെ ഓർമ്മയ്ക്ക് നാളെ ഒരു വയസ്സ്

രണധീരതയുടെ ഓർമ്മയ്ക്ക്  നാളെ ഒരു വയസ്സ്
രണധീരതയുടെ ഓർമ്മയ്ക്ക് നാളെ ഒരു വയസ്സ്
Share  
2024 Apr 25, 06:08 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

രണധീരതയുടെ ഓർമ്മയ്ക്ക്

നാളെ ഒരു വയസ്സ് 


ചോമ്പാല: ചോമ്പാലയുടെ രക്തതാരകമായിരുന്ന ഇ എം ദയാനന്ദൻറെ ജ്വലിക്കുന്ന ഓർമ്മയിൽ പ്രഭാതഭേരി .

ഏപ്രിൽ 26 ന് രാവിലെ 5 മണിയ്ക്ക് പുഷ്പചക്രസമർപ്പണം. 

27 ന് വൈകുന്നേരം പ്രകടനവും പ്രമുഖവ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളനവും കല്ലാമലയിൽ 

പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന സഖാവ്.ഇ എം ദയാനന്ദൻ സി പി ഐ എം മുൻ ഒഞ്ചിയം എരിയാ സെക്രട്ടറി

വടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻഡ് .

കെ.എസ് വൈ എസ് ജില്ലാ ജോ : സെക്രട്ടറി ,

ഡി വൈ എഫ് ഐ  ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി പ്രസിഡന്റ് ,

 എൽ ഡി എഫ് അഴിയൂർ പഞ്ചായത്ത് കൺവീനർ.

കർഷകസംഘം ഒഞ്ചിയം ഏരിയ കമ്മിറ്റി മെമ്പർ .

 നവോദയ വായനശാല ചിറയിൽ പീടികപ്രസിഡന്റ്

തുടങ്ങിയ നിലകളിളെല്ലാം മികവുറ്റ പവർത്തനങ്ങൾ അദ്ദേഹം കാഴ്ച്ചവെച്ചു .

മൂന്ന് ദശകകാലത്തിലേറെ കാലം സി പി ഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി മെമ്പറായും

അഞ്ച് വർഷക്കാലം ഏരിയാ സെക്രട്ടരി യായും പ്രവർത്തിച്ചു.

നിലവിൽ കല്ലാമല ബ്രാഞ്ച് പാർട്ടി അംഗം.

ചോമ്പാൽ കൈത്തറി സഹകരണ സംഘത്തിലും അദ്ദേഹം മികച്ചപ്രവർത്തനം കാഴ്ചവെച്ചു .

വിലക്കയറ്റത്തിനെതിരായ സമരത്തിൽ പങ്കെടുത്ത് ഒരു മാസക്കാലം ജയിൽവാസം അനുഭവിച്ചു.

 പാർട്ടി നേരിട്ടപ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ധീരമായ നേതൃത്വം നൽകാൻ ദയാനന്ദന് കഴിഞ്ഞതായി നാട്ടുകാർ ഓർമ്മിക്കുന്നു .

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal