തട്ടോളിക്കര പൊയിൽതാഴെ ശ്രീഭ യിൽ യു .വി .ശിവനാഥൻ നായർ (86) നിര്യാതനായി

തട്ടോളിക്കര പൊയിൽതാഴെ ശ്രീഭ യിൽ യു .വി .ശിവനാഥൻ നായർ (86) നിര്യാതനായി
തട്ടോളിക്കര പൊയിൽതാഴെ ശ്രീഭ യിൽ യു .വി .ശിവനാഥൻ നായർ (86) നിര്യാതനായി
Share  
2024 Apr 25, 02:09 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

 തട്ടോളിക്കര പൊയിൽതാഴെ ശ്രീഭ യിൽ

 യു .വി .ശിവനാഥൻ നായർ (86) നിര്യാതനായി

 മടപ്പള്ളി ഗവ: ഫിഷറീസ് വൊക്കേഷണൽ

ഹയർ സെക്കണ്ടറി സ്കൂൾ റിട്ടേർഡ് പ്രിൻസിപ്പാൾ

ആയിരുന്നു പരേതൻ 

ഭാര്യ :പി കെ ലക്ഷ്മിക്കുട്ടി (റിട്ട. പ്രിൻസിപ്പാൾ മടപ്പള്ളി ഗവ ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ)


മക്കൾ: ഡോ.രാജശ്രീ എസ് (റിട്ട. ചീഫ് മെഡിക്കൽ ഓഫിസർ, ഗവ ഹോമിയോ ഡിസ്പെൻസറി അഴീക്കോട്), ശ്രീജ എസ് (അസി. പ്രൊഫസർ, സലഫി കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, മേപ്പയൂർ) ശുഭ എസ്, (എച്ച് എസ് എ, കടത്തനാട് രാജാസ് ഹൈസ്കൂൾ പുറമേരി )

 

മരുമക്കൾ: ഡോ. എം പി ശിവരാമകൃഷ്ണൻ( റിട്ട പ്രിൻസിപ്പാൾ, ഗവ കോളജ് കാസർകോട്), സി മോഹനൻ ( റിട്ട പ്രിൻസിപ്പാൾ കെ കെ വി എം ഹയർ സെക്കൻഡറി സ്കൂൾ പാനൂർ), ടി കെ 

ഗോപകുമാർ മാനേജർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, കോഴിക്കോട് )

സഹോദരങ്ങൾ: യു വി സുധേശൻ നായർ, പരേതരായ പദ്മകുമാരി അമ്മ, ഓമനക്കുട്ടി അമ്മ, യു വി ശ്രീകുമാർ , 

സഞ്ചയനം ഞായറാഴ്ച.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal