റഹീമിനെ രക്ഷിച്ചത് മതംനോക്കിയല്ല, നിമിഷപ്രിയ നിരപരാധിയാണോ എന്ന് അന്വേഷിക്കുകയാണ്- ബോബി

റഹീമിനെ രക്ഷിച്ചത് മതംനോക്കിയല്ല, നിമിഷപ്രിയ നിരപരാധിയാണോ എന്ന് അന്വേഷിക്കുകയാണ്- ബോബി
റഹീമിനെ രക്ഷിച്ചത് മതംനോക്കിയല്ല, നിമിഷപ്രിയ നിരപരാധിയാണോ എന്ന് അന്വേഷിക്കുകയാണ്- ബോബി
Share  
2024 Apr 24, 11:39 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

മലപ്പുറം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി. അബ്ദുല്‍ റഹീമിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അദ്ദേഹം നിരപരാധിയായതുകൊണ്ടാണെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. മുസ്ലിം ആയതുകൊണ്ടല്ല അദ്ദേഹത്തെ രക്ഷിച്ചത്. മറിച്ച്, മനുഷ്യന് വേണ്ടിയാണ് രം​ഗത്തിറങ്ങിയതെന്നും ബോബി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.


 


ീം


മുസ്ലിം ആയതുകൊണ്ടല്ല രക്ഷിച്ചത്. നാളെ ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും ഒന്നിക്കും.

അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ട്. സത്യസന്ധമായ കാര്യത്തിന് നിന്നുകഴിഞ്ഞാല്‍ ജനങ്ങള്‍ പണം നല്‍കും. അത് മലയാളിയുടെ ഐക്യമാണ്.

അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ലെസ്സിയുമായി സംസാരിച്ചു. അദ്ദേഹം പോസിറ്റിവായാണ് മറുപടി തന്നത്.


യെമെന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയ നിരപരാധിയാണോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ഇത് കൊലപാതകികളെ രക്ഷിക്കാനുള്ള സംവിധാനമായി മാറരുത്.

അവര്‍ തെറ്റുകാരിയല്ലെങ്കില്‍ പരിശ്രമിക്കാവുന്നതാണ്.

ഇക്കാര്യം മറ്റ് സംഘടനകളുമായി ചര്‍ച്ചചെയ്യുമെന്നും ബോബി പറഞ്ഞു.

capture_1713978072
06dbb4e8-fea6-4ba8-9209-760a22dedfa6

വീഡിയോ കാണുക 


https://www.youtube.com/watch?v=uEmq6Fqk3FQ

boby
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal