അഴിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്ടും ജനതാദൾ നേതാവുമായ പി. നാണു മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.

അഴിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്ടും ജനതാദൾ നേതാവുമായ പി. നാണു മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.
അഴിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്ടും ജനതാദൾ നേതാവുമായ പി. നാണു മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു.
Share  
2024 Apr 21, 08:32 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

അഴിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്ടും ജനതാദൾ നേതാവുമായ പി. നാണു മാസ്റ്ററുടെ ഒന്നാം ചരമവാർഷികം ആചരിച്ചു. മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു. കെ. എം .അശോകൻ അദ്ധ്യക്ഷം വഹിച്ചു.

capture_1713710718

മഹാത്മാ ദേശ സേവ ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തി.

അഴിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ റീന രയരോത്ത്; ബ്ളോക്ക് പഞ്ചയത്ത് മെമ്പർ ബിന്ദു പ്രമോദ്; അഡ്വ. ലതിക ശ്രീനിവാസ്; ചോമ്പാല സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ലിനീഷ് പാലയാടൻ,മഹേഷ് ബാബു, പ്രശാന്ത് .കെ, ബൈജു പൂഴിയിൽ എന്നിവർ സംസാരിച്ചു.കെ .പ്രകാശൻ സ്വാഗതവും കെ.പി.പ്രമോദ് നന്ദിയും പറഞ്ഞു

zx-(1)
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal