ചൊരിമണലിൽ ഹരിതസമൃദ്ധി : സുരേഷ് മുതുകുളം

ചൊരിമണലിൽ ഹരിതസമൃദ്ധി : സുരേഷ് മുതുകുളം
ചൊരിമണലിൽ ഹരിതസമൃദ്ധി : സുരേഷ് മുതുകുളം
Share  
സുരേഷ് മുതുകുളം എഴുത്ത്

സുരേഷ് മുതുകുളം

2024 Apr 09, 02:39 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

അല്ലെങ്കിലും മണൽമണ്ണിന് പണ്ടേ ചില പേരുദോഷങ്ങളുണ്ട്. 

കുറഞ്ഞ പോഷകനിലവാരം, വെള്ളം നിലനിർത്തുന്നതിലുള്ള പോരായ്മ, മണൽത്തരികൾ തമ്മിൽ സൗഹൃദം കുറവായതിനാൽ സംഭവിക്കുന്ന ഇടയകലം ഇങ്ങനെ പലത്.

എന്നാൽ വായൂസഞ്ചാരത്തിന് തെല്ലും ക്ഷാമമില്ല.

പക്ഷെ അതുകൊണ്ടുമാത്രം കാര്യമില്ലല്ലോ. 

എന്നു കരുതി മണൽമണ്ണിനെ അങ്ങനെ കൈവിടാൻ പറ്റുമോ?

മണൽമണ്ണിലെ സുലഭമായ വായുസഞ്ചാരത്തിൽ വളരാൻ ഇഷ്ടപ്പെടുന്ന ചില വിളകളുണ്ട് .തണ്ണിമത്തൻ,ചോളം എന്നിങ്ങനെ.

തീരദേശം നീളെ വളരുന്ന കേരവൃക്ഷത്തിൻ്റെ കാര്യം പ്രത്യേകിച്ചു പറയേണ്ടല്ലോ.

എന്നാൽ കേരളത്തിലെ മണൽ പ്രദേശങ്ങളിൽ ലോകത്തെവിടെ വളരുന്ന വിളകളും വളർത്തിയ ,ഇപ്പോഴും വളർത്തുന്ന കർഷകപ്രതിഭകൾ അനേകം.                                                      


ഇന്ത്യയിലെ ഏകബഹുഭാഷാ കൃഷിമാസികയായ 'കൃഷിജാഗരൺ' പുതിയ ലക്കം (2024 ഏപ്രിൽ),ചൊരിമണലിൽ ഹരിതസമൃദ്ധി വിതച്ചു കൊയ്ത ശ്രീ.ഷാജി എന്ന പ്രിയ സുഹൃത്തിൻ്റെ വിസ്മയിപ്പിക്കുന്ന വിജയകഥ മുഖ്യവിഷയമാക്കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.



തികച്ചും മാതൃകാപരമാണ് ഈ കൃഷിസ്നേഹിയുടെ കൃഷിയിട വിജയകഥകൾ. 

കൂടാതെ കേരളത്തിൻ്റെ കിഴക്കൻമേഖലയുടെ കാർഷികവും ചരിത്രപരവും സഞ്ചാരയോഗ്യവുമായ പ്രകൃതിസമ്പന്നമായ ജനപഥങ്ങളിലൂടെയുള്ള 'കിഴക്കിൻ്റെ ഹരിതസഞ്ചാരഗാഥ' എന്ന കൗതുകകരവും വിജ്ഞാനപ്രദവും ആയ നൂതനപരമ്പരയും.കർഷകോപകാരപ്രദമായ നിരവധി ലേഖനങ്ങളും വിജയകഥകളും ചെയ്തറിവുകളും ശാസ്ത്രരചനകളും വേറെ.


വൈവിധ്യമാർന്ന, വ്യത്യസ്ഥമായ, വേറിട്ട, പ്രയോജനപ്രദമായ സാർഥകവായനയുടെ ലോകത്തേക്ക് കർഷകരെയും കൃഷി സ്നേഹികളെയും സ്നേഹാദരം സ്വാഗതം ചെയ്യുന്നു.

435003037_1814630815717354_8276271891291559176_n
krishijagran-lakshmi-nair

കൃഷിജാഗരൺ

ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന

ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ

 പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്  

Krishi Jagran Kerala: Agriculture news from kerala, agriculture ...

krishijagran.com

https://malayalam.krishijagran.com


Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal