നെയ്യമൃത് ഭക്തരുടെ കൂട്ടായ്മയും കുടുംബസംഗമവും 7 ന് ഏറാമലയിൽ

നെയ്യമൃത് ഭക്തരുടെ കൂട്ടായ്മയും കുടുംബസംഗമവും 7 ന്    ഏറാമലയിൽ
നെയ്യമൃത് ഭക്തരുടെ കൂട്ടായ്മയും കുടുംബസംഗമവും 7 ന് ഏറാമലയിൽ
Share  
2024 Apr 05, 03:30 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

  ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സമിതിയുടെ ആഭിമുഖ്യത്തിൽ നെയ്യമ്യത് ഭക്തരുടെ കൂട്ടായ്മയും കുടുംബ സംഗമവും ഏപ്രിൽ 7 ന് ഞായറാഴ്ച കാലത്ത് 9 മണിക്ക് വടകര ഏറാമലയിൽ എടവന ശ്രീ പരദേവതാ ക്ഷേത്രത്തിൽ നടക്കും. കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ സംഗമം ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡണ്ട് സേതുമാധവൻ നായർ അദ്ധ്യക്ഷത വഹിക്കും. കെ.സി.സോമൻ നമ്പ്യാർ മുഖ്യഭാഷണം നടത്തും. ചടങ്ങിൽ വെച്ച് മഠം കാരണവൻമാരെ ആദരിക്കുകയും സർഗ്ഗ പ്രതിഭകളെ അനുമോദിക്കുകയും ചെയ്യും. തുടർന്ന് ശാസ്ത്രീയ സംഗീതം, നൃത്തനൃത്യങ്ങൾ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറുമെന്ന്

വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് സേതുമാധവൻ നായർ, ജനറൽ സിക്രട്ടറി മഹേഷ് മാസ്റ്റർ, വില്ലിപ്പാലൻ കെ.വി.സന്തോഷ്, കെ.കെ.പ്രദീപൻ, ചന്ദ്രൻ പാറക്കൻ എന്നിവർ അറിയിച്ചു.

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal