ജൈവാമൃതം' കാർഷികകരകൗശല പ്രദർശന വിപണന മേള

ജൈവാമൃതം' കാർഷികകരകൗശല പ്രദർശന വിപണന മേള
ജൈവാമൃതം' കാർഷികകരകൗശല പ്രദർശന വിപണന മേള
Share  
2024 Apr 03, 01:25 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

നാച്വറൽ പ്രൈം ഇ കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പവലിയൻ കൊല്ലം പിഷാരികാവ് അമ്പലത്തിൽ കേരള ജൈവകർഷകസമിതി ആവിഷ്കരിച്ച "ജൈവാമൃതം" മേളയിൽ.

 കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളുടെ ഗ്രമീണ പരമ്പരാഗത ഉല്പന്നങ്ങൾ പവലിയനിൽ ലഭിക്കും. മഹാത്മ ദേശസേവ എഡ്യുക്കേഷണൽ& ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് കമ്പനി രൂപകല്പന ചെയ്തത്. സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം മുക്കാളി&കരിമ്പനപ്പാലം,,ജൈവകലവറ, ഹരിതാമൃതം തുടങ്ങിയ വൻവിജയം വരിച്ച നിരവധി പദ്ധതികൾ കഴിഞ്ഞ പതിനാറു വർഷത്തിനുള്ളിൽ ട്രസ്റ്റ് നടപ്പിലാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പാട്ടാഴിയിൽ അമ്പാടി ഗോശാലയുടെ നാടൻ പശു അധിഷ്ടിത കാർഷിക വ്യാവസായിക ഉല്പന്നങ്ങൾ ഔഷധങ്ങൾ സൌന്ദര്യ വർദ്ധകവസ്തുക്കൾ നാടൻപശുവിന്റെ നെയ്യ് , ചന്ദനത്തിരി, പ്രകൃതിശർക്കര, ദാഹശമനി, സോപ്പ്, സ്നാനപൌഡർ, പരിസ്ഥിതിസൌഹൃദമായ ക്ളീനിംഗ് ലോഷനുകൾ തുടങ്ങി നിരവധി ഉല്പന്നങ്ങൾ മേളയിൽ ലഭിക്കും.

 കെ.തങ്കച്ചൻ വൈദ്യരുടെ മുത്തശ്ശിയെണ്ണ,ജീവൻമൂലിക തൈലം എന്നിവ ലഭിക്കും.

കേരളസർവ്വകലാശാലയിൽ നിന്നും നഴ്സിംഗ് സൂപ്പർവൈസറായി റിട്ടയർ ചെയ്ത ശ്രീമതി എ.കെ.വിനോദ പാരമ്പര്യ വിധി പ്രകാരം തയ്യാർ ചെയ്ത സവിശേഷമായ പൽപ്പൊടി ലഭിക്കും.

പി.കെ.പ്രകാശൻ മുക്കാളിയുടെ സ്വദേശി ആയുർവ്വേദിക്സിന്റെ കഫരോഗനിവാരണി, ജാപ്പി തുടങ്ങിയ ഉല്പന്നങ്ങൾ ലഭിക്കും.

 അത്തോളി കാമധേനു നാച്വറൽ പ്രൊഡക്ടിന്റെ ചക്കിലാട്ടിയ വെളിച്ചെണ്ണയും എള്ളെണ്ണയും ഭക്ഷ്യവിഭവങ്ങൾ അടക്കം വിവിധ തരം ഭക്ഷ്യ ഉല്പന്നങ്ങൾ എത്തിയിട്ടുണ്ട്.

മുക്കാളി കുഞ്ഞിരാമൻ വൈദ്യർ ഔഷധശാലയുടെ "പ്രാചി" ഉല്പന്നങ്ങളും വില്പനക്കെത്തിയിട്ടുണ്ട്. കൂടാതെ ജൈവകലവറയുടെ വിവിധതരം അച്ചാറുകളും മഞ്ഞൾ, കൂവ്വപ്പൊടി, ജാം, വന്നുചേരും. ആപ്തി പ്രൊഡക്ടിന്റെ സാമ്പാർ കൂട്ടും ഗരംമസാല പൊടിയുംലഭിക്കും. കാസർകോട് ജെ.എം.ജെയുടെ പൂനാർസിറപ്പ്, ചെറുപയർപൊടി, രാമച്ചം, അയമോദകം, മുൾട്ടാനി മിട്ടി, കറ്റാർവാഴജെൽ, കസ്തൂരിമഞ്ഞൾ, മൈലാഞ്ചിപൊടി,കൽക്കണ്ടം,പുൽതൈലം, സ്നാനചൂർണ്ണം എന്നിവയും പവലിയനിലുണ്ട്.

പഠനാർഹമായ പുസ്തകങ്ങൾ വയൽക്കഥ കൃഷിയുടെ നാട്ടറിവുകൾ (എഡിറ്റർ ടി.ശ്രീനിവാസൻ പ്രസാധകർ:-പൂർണ പബ്ളിക്കേഷൻസ്, കോഴിക്കോട്)

ജീവനുള്ള കൃഷി ( രചന:- പി.യം.വൽസലൻ പ്രസാധകർ:- മഹാത്മ ദേശസേവ ട്രസ്റ്റ്)

പാരമ്പര്യവൈദ്യം

(രചന:-കെ.ഗോപാലൻവൈദ്യർ പ്രസാധകർ:- മാതൃഭൂമി കോഴിക്കോട്)

മുത്തശ്ശിവൈദ്യം ആരോഗ്യപരിപാലനത്തിലെ തായ്വഴികൾ

(രചന:-പി.രജനി പ്രസാധകർ:- കറന്റ് ബുക്സ് തൃശൂർ)

പാളയംകോടൻ മൈസൂർ വാഴയുടെ ഔഷധവീര്യം (രചന:-ടി.ശ്രീനിവാസൻ പ്രസാധകർ:- മഹാത്മ ദേശസേവ ട്രസ്റ്റ്)

കൂടാതെ ട്രസ്റ്റ് പ്രസിദ്ധീകരിച്ച പത്ത് രൂപയുടെ നാല് പുസ്തകങ്ങൾ

 1)മഞ്ഞൾ

2)തേങ്ങയുടെ ഭക്ഷ്യ ഔഷധപ്രാധാന്യം

3)കാണപ്പണം എന്നിവ ടിശ്രീനിവാസൻ തയ്യാറാക്കിയത്.

4) ദശപുഷ്പങ്ങൾ

പി.കെ.പ്രകാശൻ തയ്യാറാക്കിയത്.


ടി.ശ്രീനിവാസൻ

ചെയർമാൻ

9539157337

എം.ടി.ബാലൻ

മാനേജിംഗ് ഡയറക്ടർ 

7306166240

d0f217f1-b070-4db7-b2ea-fad5fa5add94_1712130888

'ജൈവാമൃതം' കാർഷികകരകൗശല പ്രദർശന വിപണന മേള video

 https://www.youtube.com/watch?v=e_7yFm1o5o8

2dfaaf64-3142-4ae6-ad48-473f6db9f8fd
thakachan
ayru-mantra_1712134277
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal