പി .രാഘവൻ മാസ്റ്റർ അനുസ്‌മരണം നാളെ ചോമ്പാലയിൽ

പി .രാഘവൻ മാസ്റ്റർ അനുസ്‌മരണം നാളെ ചോമ്പാലയിൽ
പി .രാഘവൻ മാസ്റ്റർ അനുസ്‌മരണം നാളെ ചോമ്പാലയിൽ
Share  
2024 Mar 30, 11:33 AM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

ചോമ്പാല :അഴിയൂരിലെയും വടകരയിലെയും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്ന പി.രാഘവൻ മാസ്റ്റർ വിടവാങ്ങിയിട്ട് ഒരു വർഷം തികയുന്നു.

 

അഴിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും രാഘവൻ മാസ്റ്റർ അനുസ്മരണ സമിതിയുടെയും നേതൃത്വത്തിൽ 'രാഘവൻ മാസ്റ്റർ അനുസ്‌മരണവും കുടുംബസംഗമവും അവാർഡ് സമർപ്പണവും '

നാളെ ചോമ്പാലയിൽ നടക്കും .

മാർച്ച് 31 ന് രാവിലെ 8 മണിക്ക്

വടകര മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ

പുഷ്പ്പാർച്ചനയോടെ പരിപാടിക്ക് തുടക്കം കുറിക്കും .

കോഴിക്കോട് ജില്ല കോൺഗ്രസ്സ് കമ്മറ്റി അംഗം,

അഴിയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്,  

അഴിയൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ്പ്രസിഡണ്ട്,

വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം,,

അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ

കാപ്കോസ് ഡയറക്റ്റർ, 

അഴിയൂർ റൂറൽ ഹൌസിംഗ് സൊസൈറ്റി പ്രസിഡണ്ട് ,

ആത്മവിദ്യാസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട്,

 കാപ്കോസ് ഡയറക്റ്റർ തുടങ്ങിയ നിരവധി പദവികൾ വഹിച്ച

വിശിഷ്‌ട വ്യക്തിത്വവും ജനസമ്മതനുമായിരുന്നു നാട്ടുകാർക്ക് പ്രിയങ്കരനായ പരേതൻ പി .രാഘവൻ മാസ്റ്റർ .രാവിലെ 9 മണിക്ക് ആത്മവിദ്യാസംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന .

10 മണിക്ക് നടക്കുന്ന അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് സമർപ്പണവും മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കെ പി സി സി പ്രസിഡണ്ടുമായ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും .  


സ്വാഗതസംഘം കൺവീനർ വി.കെ .അനിൽകുമാർ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ

അനുസ്മരണസമിതി ചെയർമാൻ അഡ്വ .ഐ .മൂസ അധ്യക്ഷത വഹിക്കും.

 അവാർഡ് ജേതാവും പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും

.

രാഘവൻ മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്‌കാരം ( ഇരുപത്തി അയ്യായിരം രൂപ ) പ്രമുഖ സാഹിത്യകാരൻ കൽപ്പറ്റ നാരായണന് മുല്ലപ്പളി രാമചന്ദ്രൻ ചടങ്ങിൽ സമർപ്പിക്കും .

പുതിയ ഭാഷാരീതി ഉപയോഗിച്ചുള്ള മികച്ച കാവ്യ -ഗദ്യ രചനകൾക്കായ്യുള്ളതാണ് ഈ പ്രത്യേക അവാർഡ്  .  


ഡി.. സി. സി പ്രസിഡണ്ട് അഡ്വ .കെ .പ്രവീൺ കുമാർ അനുസ്‌മരണ പ്രഭാഷണം നടത്തും : 

 വി .എ .നാരായണൻ .(എ ഐ സി സി മെമ്പർ )

കെ .ബാലനാരായണൻ ( ചെയർമാൻ യു ഡി എഫ് )

വി .എം .ചന്ദ്രൻ ( സെക്രട്ടറി കെ .പി .സി. സി )

സുനിൽ മടപ്പള്ളി ( സെക്രട്ടറി കെ .പി .സി. സി )

കോട്ടയിൽ രാധാകൃഷ്‌ണൻ ( ചെയർമാൻ യുഡിഎഫ് വടകര )

ഡി സി സി സെക്രട്ടറിമാരായ കളത്തിൽ പീതാംബരൻ ,ശശിധരൻ കരിമ്പനപ്പാലം ,

ബാബു ഒഞ്ചിയം ,കെ. പി .കരുണാകരൻ എന്നിവർക്കൊപ്പം അച്യുതൻ പുതിയേടത്തും ചടങ്ങിൽ സംസാരിക്കും . 

1f012aa0-37f8-4505-b33c-a21f2a5d189d
8535d083-78c3-4c30-8541-a5ce98f0f53b

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

thakachan
ayur-100-resize
22438d65-fbcf-4a51-841b-04c8b01b8c58-(1)
mannan-coconut-oil-2-(1)
new_14_21-copy
Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal