ഹരിതമൃതം'27 സംഘാടകസമിതി രൂപീകരികരണം നവംബർ 28ന്

ഹരിതമൃതം'27 സംഘാടകസമിതി രൂപീകരികരണം നവംബർ 28ന്
ഹരിതമൃതം'27 സംഘാടകസമിതി രൂപീകരികരണം നവംബർ 28ന്
Share  
എഴുത്ത്

News desk

2026 Nov 24, 01:29 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര : 2010 മുതൽ നടത്തിവരുന്ന ഹരിതാമൃതം

17ാമത് വർഷത്തിൽ .

തപിക്കുന്ന ലോകം, പോംവഴി ? എന്ന സന്ദേശത്തിൽ 2027ഫെബ്രുവരി 11 മുതൽ 15 വരെ വടകര ടൗൺഹാളിൽ വെച്ചു നടത്തുകയാണ്. ഹരിതമൃതം'27 'ന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരിക്കുന്നതിന് 2026 നവംബർ 28ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് വടകര ടി.എസ്.ഹാളിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നതി നായി ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

പി. പി ദാമോദരൻ       

ചെയർമാൻ  

പുറന്തോടത്ത് ഗംഗാധരൻ 

ജനറൽ കൺവീനർ    

ഹരിതാമൃതം

samudra-advt-revised--last
MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur