കേരളത്തിൽ പഠിച്ച് ഇറങ്ങുമ്പോൾ തന്നെ ജോലി കിട്ടുന്ന സാഹചര്യം വരും, സർക്കാരും AI ഉപയോഗത്തിലേക്ക് കടക്കാൻ പോകുന്നു: മുഖ്യമന്ത്രി

കേരളത്തിൽ പഠിച്ച് ഇറങ്ങുമ്പോൾ തന്നെ ജോലി കിട്ടുന്ന സാഹചര്യം വരും, സർക്കാരും AI ഉപയോഗത്തിലേക്ക് കടക്കാൻ പോകുന്നു: മുഖ്യമന്ത്രി
കേരളത്തിൽ പഠിച്ച് ഇറങ്ങുമ്പോൾ തന്നെ ജോലി കിട്ടുന്ന സാഹചര്യം വരും, സർക്കാരും AI ഉപയോഗത്തിലേക്ക് കടക്കാൻ പോകുന്നു: മുഖ്യമന്ത്രി
Share  
എഴുത്ത്

News desk

2026 Nov 21, 12:57 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊച്ചി: കേരളത്തിൽ പഠിച്ച് ഇറങ്ങുമ്പോൾ തന്നെ ജോലി കിട്ടുന്ന സാഹചര്യം വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പല സംസ്ഥാനങ്ങളിലും വേണ്ട സൗകര്യങ്ങൾ ഇല്ലാത്ത കോളേജുകളിൽ ലക്ഷങ്ങൾ മുടക്കി വിദ്യാർത്ഥികൾ പോകുന്നു. സർക്കാർ യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും സ്വാതന്ത്ര്യം കൊടുക്കാൻ പോകുന്നു. പുതിയ കോഴ്സുകൾ തുടങ്ങാൻ ഉന്നത വിദ്യാഭ്യാസം റിസർച്ച് ഓറിയെന്റേഡ് ആയിരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


കേരളത്തിൽ നിലവിലെ സ്ഥിതി അങ്ങനെ അല്ല. അതിൽ മാറ്റം വരണം. സർക്കാരും AI ഉപയോഗത്തിലേക്ക് കടക്കാൻ പോകുകയാണ്. ഫയലുകൾ തീർപ്പാക്കാൻ AI സഹായം ഉപയോഗിക്കാൻ പോകുന്നു. അങ്ങനെയുള്ള സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസ് സജീകരിക്കുന്നുണ്ട്. തീർപ്പാക്കാൻ ബാക്കിയുള്ള ഫയലുകളുടെ എണ്ണം അടുത്ത ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur