സർവീസ് റോഡിൽ നിയമം തെറ്റിച്ച് വാഹനയാത്ര; വലതുവശം ചേർന്ന് ഡ്രൈവിങ്, ചോദ്യം ചെയ്താൽ അസഭ്യവർഷവും

സർവീസ് റോഡിൽ നിയമം തെറ്റിച്ച് വാഹനയാത്ര; വലതുവശം ചേർന്ന് ഡ്രൈവിങ്, ചോദ്യം ചെയ്താൽ അസഭ്യവർഷവും
സർവീസ് റോഡിൽ നിയമം തെറ്റിച്ച് വാഹനയാത്ര; വലതുവശം ചേർന്ന് ഡ്രൈവിങ്, ചോദ്യം ചെയ്താൽ അസഭ്യവർഷവും
Share  
എഴുത്ത്

News desk

2026 Nov 21, 08:32 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

രാമനാട്ടുകര : നിസരി ജങ്ഷൻ മുതൽ ഇടിമുഴിക്കൽ അടിപ്പാത വരെയുള്ള പടിഞ്ഞാറ് ഭാഗത്തെ സർവീസ് റോഡിൽ ഗതാഗത നിയമങ്ങൾ കാറ്റിൽപ്പറത്തി അപകടകരമായ ഡ്രൈവിങ്. ഇടതുഭാഗം ചേർന്ന് പോകേണ്ട വാഹനങ്ങൾ വലതുവശത്തുകൂടിയും, എതിർദിശയിൽ വരുന്നവർ ഇടതുവശത്തുകൂടിയും വാഹനമോടിക്കുന്നത് പതിവായതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്.


​അത്യാവശ്യം വീതിയുള്ള ഈ സർവീസ് റോഡിന്റെ മധ്യഭാഗത്ത് കൃത്യമായ ദിശാസൂചക അടയാളങ്ങളുണ്ട്. എന്നിട്ടും ബസ്, ലോറി, കാർ, ഓട്ടോ, ഇരുചക്രവാഹനങ്ങൾ തുടങ്ങി ചെറുതും വലുതുമായ മിക്ക വാഹനങ്ങളും തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നത്.


​ശരിയായ ദിശയിലൂടെ വാഹനമോടിക്കുന്നവർ ഇതിനെ ചോദ്യം ചെയ്താൽ നിയമം ലംഘിക്കുന്ന ഡ്രൈവർമാരുടെ ഭാഗത്തുനിന്ന് അസഭ്യവർഷവും ഭീഷണിയുമാണ് നേരിടേണ്ടി വരുന്നത്. അപകടഭീഷണി ഉയർത്തുന്ന ഈ നിയമലംഘനത്തിനെതിരെ മോട്ടോർ വാഹനവകുപ്പോ ട്രാഫിക് പോലീസോ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur