സിനിമയിൽ അവസരവും നിർമാണപങ്കാളിത്തവും വാഗ്ദാനം; ശ്രീലങ്കൻ യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവിനെതിരെ കേസ്

സിനിമയിൽ അവസരവും നിർമാണപങ്കാളിത്തവും വാഗ്ദാനം; ശ്രീലങ്കൻ യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവിനെതിരെ കേസ്
സിനിമയിൽ അവസരവും നിർമാണപങ്കാളിത്തവും വാഗ്ദാനം; ശ്രീലങ്കൻ യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവിനെതിരെ കേസ്
Share  
എഴുത്ത്

News desk

2026 Nov 21, 08:30 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരവും നിർമാണപങ്കാളിത്തവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു. ദുബായിൽ താമസിക്കുന്ന ഇരുപത്തിയാറുകാരിയായ ശ്രീലങ്കൻ പൗരയുടെ പരാതിയിലാണ് നടക്കാവ് സ്വദേശിക്കെതിരെ പോലീസ് നടപടിയെടുത്തത്.


​പ്രൈഡെക് പ്രൊഡക്ഷൻസ് (പി.കെ. സ്റ്റോറീസ്) എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ഉടമയാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി യുവതിയെ വിശ്വസിപ്പിച്ചത്. താൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന 'ബോംബെ സലൂൺ' എന്ന സിനിമയുടെ നിർമാണപങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പലപ്പോഴായി 7.63 ലക്ഷം രൂപ ഇയാൾ കൈക്കലാക്കുകയായിരുന്നു.


​എന്നാൽ പണം കൈപ്പറ്റിയ ശേഷം സിനിമയിൽ നിർമാണപങ്കാളിയാക്കുകയോ, അഭിനയിക്കാൻ അവസരം നൽകുകയോ ചെയ്തില്ലെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur