ഭരണിക്കാവ് :ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രിയ ശിഷ്യയും ആർട്ട് ഓഫ് ലിവിങ് സീനിയർ ഫാക്കൽട്ടിയും ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് ഇംഗ്ലീഷ് വിഭാഗം റിട്ടയേർഡ് മേധാവിയുമായിരുന്ന ഡോ. രാജശ്രീ ടി. ആർ ഓർമ്മയായി.
സംസ്കാരം 20.11.2026 ന് ഉച്ചക്ക് 12.10 ന് ഭരണിക്കാവിലുള്ള വീട്ടുവളപ്പിൽ നടത്തപ്പെടുന്നതാണ്.ആർട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിൻറെ കേരളത്തിലെ മുൻ നിര പ്രവർത്തകയുംഡി വേർപാടിൽ ആർട് ഓഫ് ലിവിംഗ് കേരള അധികൃതർ ആദരാഞ്ജലികൾ അർപ്പിക്കുന്നു .
'പ്രിയപ്പെട്ട രാജശ്രീ ടീച്ചറിന്റെ വേർപാട് ഞെട്ടിപ്പിക്കുന്നതാണ്. സഹോദരീ നിർവിശേഷമായ സ്നേഹമായിരുന്നു, ഞങ്ങളോട്.ദിവസങ്ങൾക്കു മുൻപ് വിളിച്ചുസംസാരിച്ചപ്പോൾവളരെസന്തോഷവതിയായിരുന്നു.കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു''- കൊല്ലത്തുനിന്നും ഡോ .റ ജി ജി നായർ അറിയിക്കുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































