കഴക്കൂട്ടത്ത് പോലീസിന് നേരെ ലഹരിസംഘം ജീപ്പ് ഇടിച്ചുകയറ്റി; ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്, മൂന്ന് പേർ പിടിയിൽ

കഴക്കൂട്ടത്ത് പോലീസിന് നേരെ ലഹരിസംഘം ജീപ്പ് ഇടിച്ചുകയറ്റി; ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്, മൂന്ന് പേർ പിടിയിൽ
കഴക്കൂട്ടത്ത് പോലീസിന് നേരെ ലഹരിസംഘം ജീപ്പ് ഇടിച്ചുകയറ്റി; ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്, മൂന്ന് പേർ പിടിയിൽ
Share  
എഴുത്ത്

News desk

2026 Nov 16, 06:04 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം : കഴക്കൂട്ടത്ത് വാഹനപരിശോധന നടത്തുകയായിരുന്ന ഡാൻസാഫ് സംഘത്തിന് നേരെ ലഹരിസംഘം ജീപ്പ് ഇടിച്ചുകയറ്റി. ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഡാൻസാഫ് സംഘത്തിലെ സി.പി.ഒ. ദീപുരാജിനാണ് ഗുരുതരമായി പരിക്കേറ്റത്; കൈ ഒടിഞ്ഞ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


​എം.ഡി.എം.എയുമായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന ഥാർ ജീപ്പ് പോലീസ് തടഞ്ഞപ്പോഴായിരുന്നു ആക്രമണം. വാഹനം നിർത്താൻ തയ്യാറാകാതിരുന്ന പ്രതികൾ പോലീസിന്റെ ബൈക്കിന് മുകളിലൂടെ ജീപ്പ് ഓടിച്ചുകയറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരെ പോലീസ് പിടികൂടി. പിടിയിലായവർ ലഹരി ഉപയോഗിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു; ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur