സാമൂഹിക സേവനത്തിനുള്ള ഗുരു നിത്യചൈതന്യ യതി അവാർഡ് കരീം പന്നിത്തടം ഏറ്റുവാങ്ങി.

സാമൂഹിക സേവനത്തിനുള്ള ഗുരു നിത്യചൈതന്യ യതി അവാർഡ് കരീം പന്നിത്തടം ഏറ്റുവാങ്ങി.
സാമൂഹിക സേവനത്തിനുള്ള ഗുരു നിത്യചൈതന്യ യതി അവാർഡ് കരീം പന്നിത്തടം ഏറ്റുവാങ്ങി.
Share  
എഴുത്ത്

News desk

2026 Nov 14, 11:09 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

സാമൂഹിക സേവനത്തിനുള്ള ഗുരു നിത്യചൈതന്യ യതി അവാർഡ് കരീം പന്നിത്തടം ഏറ്റുവാങ്ങി.


തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിൽ സംഘടിപ്പിച്ച ഗുരു നിത്യചൈതന്യ യതി ജയന്തി സമാദരണ സമ്മേളനത്തിൽ വെച്ച് ഗുരു വീക്ഷണം ഏർപ്പെടുത്തിയ സാമൂഹിക സേവനത്തിനുള്ള ഗുരു നിത്യചൈതന്യ യതി അവാർഡ് ഗുരു വീക്ഷണം ചെയർമാൻ ഡോ: കായംകുളം യൂനസ് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടത്തിന് സമ്മാനിച്ചു.

സ്പിരിച്ച്വൽ യൂണിവേഴ്സിറ്റി അന്താരാഷ്ട്ര ചാൻസലർ ഡോ:സുരേഷ് ഗുപ്തൻ,ഗുരു വീക്ഷണം പഠന ഗവേഷണ സെക്രട്ടറി ഡോ:പി.ജി.ശിവബാബു,ഐശ്വര്യ ജീവൻ, ഡോ:ദിവ്യ മോഹൻലാൽ,പ്രൊഫസർ സുശീല ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur