കൺസൾട്ടിങ് റൂമിലേക്ക് വിളിച്ചുവരുത്തി യുവ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയായ ഡോക്ടർ പോലീസ് കസ്റ്റഡിയിൽ

കൺസൾട്ടിങ് റൂമിലേക്ക് വിളിച്ചുവരുത്തി യുവ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയായ ഡോക്ടർ പോലീസ് കസ്റ്റഡിയിൽ
കൺസൾട്ടിങ് റൂമിലേക്ക് വിളിച്ചുവരുത്തി യുവ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയായ ഡോക്ടർ പോലീസ് കസ്റ്റഡിയിൽ
Share  
എഴുത്ത്

News desk

2026 Nov 14, 09:19 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്ന ഡെന്റൽ പി.ജി. വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സീനിയർ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ സർജനായ ഡോ. കെ.എം. ബിനുവിനെയാണ് കുമാരപുരത്തെ വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത്. കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വനിതാ ഡോക്ടർ ചെറുത്തുനിൽക്കുകയും പുറത്തേക്കോടി രക്ഷപ്പെടുകയുമായിരുന്നു.


​രണ്ട് മാസം മുൻപാണ് പ്രതിയായ ഡോക്ടർ നെടുമങ്ങാട് ആശുപത്രിയിൽ ചുമതലയേറ്റത്. രാവിലെ ക്ലാസിനിടെ ശരീരത്തിൽ തടിപ്പുണ്ടെന്ന് വിദ്യാർത്ഥിനി ഡോക്ടറോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഉച്ചയ്ക്ക് ശേഷം താൻ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലേക്ക് വരാൻ ഡോക്ടർ ആവശ്യപ്പെട്ടു. തുടർന്ന് അവിടെവെച്ച് പരിശോധനയ്ക്കിടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി.


​സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിനി ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. സൂപ്രണ്ട് പോലീസിൽ വിവരം നൽകിയെങ്കിലും തുടക്കത്തിൽ കേസെടുക്കാൻ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ആശുപത്രി ഉപരോധിക്കുകയും രാത്രിയിൽ പോലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തുകയും ചെയ്തു. തുടർന്ന് രാത്രി എട്ടരയോടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുക്കുകയും, പുലർച്ചെ ഒരു മണിയോടെ പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur