ഒറ്റപ്പാലത്ത് കാർ മരത്തിലിടിച്ച് അപകടം: രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ

ഒറ്റപ്പാലത്ത് കാർ മരത്തിലിടിച്ച് അപകടം: രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ
ഒറ്റപ്പാലത്ത് കാർ മരത്തിലിടിച്ച് അപകടം: രണ്ടുപേർ മരിച്ചു, മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ
Share  
എഴുത്ത്

News desk

2026 Nov 11, 08:58 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട്ട് കാർ മരത്തിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെയോടെ ഷൊർണൂർ ഭാഗത്തുനിന്ന് ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ പനമണ്ണ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.


​അഞ്ചുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ മൂന്നുപേരും ഇതേ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ ചികിത്സയിലാണ്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur