സന്ദീപിന്റെ കൈപിടിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ മാംഗല്യം

സന്ദീപിന്റെ കൈപിടിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ മാംഗല്യം
സന്ദീപിന്റെ കൈപിടിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ഗുരുവായൂർ നടയിൽ മാംഗല്യം
Share  
എഴുത്ത്

News desk

2026 Nov 07, 01:05 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തൃശൂർ: വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശ്രുതി പുതിയ ജീവിതത്തിലേക്ക്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വയനാട് കളക്ടേറ്റിലെ ജീവനക്കാരനായ സന്ദീപാണ് വരൻ. രക്ഷിതാക്കാളുടെ സ്ഥാനത്ത് നിന്ന് മുൻ മന്ത്രി കെ രാജനാണ് ചടങ്ങിൽ പങ്കെടുത്തത്. രാവിലെ ​ഗുരുവായൂർ ക്ഷേത്ര നടയിലായിരുന്നു വിവാഹം. എല്ലാം അറിഞ്ഞ് കൈപിടിച്ചെന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയണമെന്നാണ് പ്രാർത്ഥനയെന്നും ശ്രുതി പറഞ്ഞു. സന്തോഷത്തോടെ ജീവിതത്തിലേക്ക് കടക്കുന്നുവെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും വരൻ സന്ദീപും പ്രതികരിച്ചു. വയനാട് ദുരന്തത്തിൽ വീട്ടിലെ 9 അം​ഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനും വാഹനാപകടത്തിൽ മരിച്ചിരുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ശ്രുതിക്ക് അന്നത്തെ സർക്കാരാണ് കൈത്താങ്ങായത്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur