ഓൺലൈൻ ബൈക്ക് ടാക്സി ഡ്രൈവർ അറസ്റ്റിൽ: ഇരുപതുകാരിയോട് അതിക്രമം കാട്ടിയ സംഭവത്തിൽ നടപടി
Share
കോഴിക്കോട്: ഓൺലൈൻ ബൈക്ക് ടാക്സിയിൽ യാത്രചെയ്യുന്നതിനിടെ ഇരുപതുകാരിയായ യുവതിയോട് അതിക്രമം കാട്ടിയ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കാവ് സ്വദേശിയായ മുല്ലശ്ശേരി വീട്ടിൽ കെ.ടി. ജഗദീഷ് (49) ആണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് അരയിടത്തുപാലത്തുനിന്ന് കോട്ടൂളിയിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെത്തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Nov 07, 05:27 PM
140
2026 Nov 07, 01:07 PM
140
2026 Nov 07, 01:06 PM
140
2026 Nov 07, 01:05 PM
140
2026 Nov 07, 09:16 AM































































