ചോമ്പാല മൃഗാശുപത്രിക്ക് ശാപമോക്ഷം: 78 ലക്ഷം രൂപയുടെ അടിസ്ഥാന വികസന പദ്ധതിക്ക് ഭരണാനുമതി; ടെൻഡർ അടുത്താഴ്ച

ചോമ്പാല മൃഗാശുപത്രിക്ക് ശാപമോക്ഷം: 78 ലക്ഷം രൂപയുടെ അടിസ്ഥാന വികസന പദ്ധതിക്ക് ഭരണാനുമതി; ടെൻഡർ അടുത്താഴ്ച
ചോമ്പാല മൃഗാശുപത്രിക്ക് ശാപമോക്ഷം: 78 ലക്ഷം രൂപയുടെ അടിസ്ഥാന വികസന പദ്ധതിക്ക് ഭരണാനുമതി; ടെൻഡർ അടുത്താഴ്ച
Share  
എഴുത്ത്

News desk

2026 Nov 06, 07:48 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചോമ്പാല: ചോമ്പാല മിനി സ്റ്റേഡിയത്തിന് എതിർവശത്തുള്ള ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയുടെ അടിസ്ഥാന വികസനത്തിനായി 78 ലക്ഷം രൂപയുടെ കർമ്മപദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള ടെൻഡർ നടപടികൾ അടുത്താഴ്ച ആരംഭിക്കും.

വളർത്തുമൃഗങ്ങളുടെ പരിപാലനത്തിനായി ബ്ലോക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രി ചോമ്പാലയിൽ യാഥാർത്ഥ്യ മാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകളാണ് നടന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് മുല്ലപ്പള്ളിയുടെ ചോമ്പാലയിലെ വസതി സന്ദർശിച്ച മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.ബിന്ദുകൃഷ്‌ണയുമായി അദ്ദേഹം നടത്തിയ വിശദമായ ചർച്ചയിലാണ് പദ്ധതിക്ക് ധാരണയായത്. ഈ നിർദ്ദേശം മന്ത്രി പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു.

എം.എൽ.എ. കെ.കെ. രമയുടെയും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുടെയും സജീവമായ ഇടപെടലും പദ്ധതിയുടെ തുടർനടപടികൾക്ക് വേഗം കൂട്ടി.

vetinery

നിലവിൽ അഴിയൂർ പഞ്ചായത്തിന്റെ 47 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് മൃഗാശുപത്രിയുടെ ഒന്നാം നിലയുടെ നിർമ്മാണ പണികൾ നടന്നു വരികയാണ്. ഇതിന് പുറമെയാണ് തുടർപ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 78 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് (PWD) വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.

manna-new
manna-rond-bottil-with-anjali
MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur