ബാർ ലൈസൻസ് വിവാദം: എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി സർക്കാർ

ബാർ ലൈസൻസ് വിവാദം: എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി സർക്കാർ
ബാർ ലൈസൻസ് വിവാദം: എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി സർക്കാർ
Share  
എഴുത്ത്

News desk

2026 Nov 06, 02:08 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: വിവാദങ്ങൾക്കൊടുവിൽ എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി. ബാർ ലൈസൻസ് വിവാദത്തെ തുടർന്നാണ് മാറ്റം. നെടുമ്പാശേരി വിമാനത്താവളത്തിൽ പുതിയ ബാർ ലൈസൻസ് അനുവദിച്ചതിലും, മൂന്ന് ബിയർ- വൈൻ പാർലറുകൾക്ക് ബാർ പദവി നൽകിയതിൽ ഉദ്യോഗസ്ഥരെ പിന്തുണച്ചതിലും എക്‌സൈസ് മന്ത്രി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം.


നേരത്തെ, സീറാം സാംബശിവറാവുവിനെതിരെ അതൃപ്തി പരസ്യമാക്കിത്തന്നെ എക്‌സൈസ് മന്ത്രി എം ലിജു രംഗത്തെത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് ബാർ ലൈസൻസുകൾ നൽകിയത് സർക്കാരിനെ അറിയിക്കേണ്ടതായിരുന്നു. സിസ്റ്റം ക്ലിയർ ചെയ്യുന്നതിന് ഭാഗമായി പല മാറ്റങ്ങൾ ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.


എക്‌സൈസ് വകുപ്പിൽ മന്ത്രി അറിയാതെ തുടരെത്തുടരെയുള്ള ഉദ്യോഗസ്ഥ നീക്കത്തിൽ മന്ത്രി എം ലിജു പ്രതിരോധത്തിലായിരുന്നു. വിവാദമേറ്റെടുത്ത മുൻ എക്‌സൈസ് മന്ത്രി അതൃപ്ത്തി പറയാൻ മാത്രമായി ഒരു മന്ത്രി വേണോ എന്ന് പരിഹസിച്ചിരുന്നു. എം ബി രാജേഷും എൽഡിഎഫും വരുത്തിവെച്ച് സിസ്റ്റത്തോടാണ് തനിക്ക് അതൃപ്ത്തി എന്നായിരുന്നു മന്ത്രിയുടെ മറുപടി.


അതേസമയം, നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും നിലവിലുള്ള നിയമത്തിനനുസരിച്ച് മാത്രമാണ് കാര്യങ്ങൾ ചെയ്തതെന്നുമായിരുന്നു സീറാം സാംബശിവ റാവുവിന്റെ വിശദീകരണം. യുഡിഎഫ് സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഉള്ള ഉദ്യോഗസ്ഥ നീക്കത്തിൽ മന്ത്രിസഭയ്ക്ക് അകത്തും എതിരഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഈ മാസം മുപ്പതിനകം സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിച്ചേക്കും.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur