ഗവർണറുടെ ഇൻസ്റ്റഗ്രാം പേരിനൊപ്പം ബിജെപി: രാഷ്ട്രപതിക്ക് പരാതി നൽകി എസ്എഫ്ഐ

ഗവർണറുടെ ഇൻസ്റ്റഗ്രാം പേരിനൊപ്പം ബിജെപി: രാഷ്ട്രപതിക്ക് പരാതി നൽകി എസ്എഫ്ഐ
ഗവർണറുടെ ഇൻസ്റ്റഗ്രാം പേരിനൊപ്പം ബിജെപി: രാഷ്ട്രപതിക്ക് പരാതി നൽകി എസ്എഫ്ഐ
Share  
എഴുത്ത്

News desk

2026 Nov 05, 09:10 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം : ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേരിനൊപ്പം പാർട്ടി പേര് ചേർത്ത കേരള ഗവർണർ ഓം പ്രകാശ് മാഥുറിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകി എസ്എഫ്ഐ. ഭരണഘടനാപരമായ ഉന്നത പദവിയിലിരിക്കുന്ന വ്യക്തി പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേര് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉപയോഗിക്കുന്നത് നിഷ്പക്ഷതയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ ഇമെയിൽ വഴി പരാതി സമർപ്പിച്ചത്.


​ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കാൻ ബാധ്യസ്ഥനായ ഗവർണർ ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായിരിക്കേണ്ടതല്ലെന്നും അത്തരം അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് അനൗചിത്യമാണെന്നും എസ്എഫ്ഐ ആരോപിച്ചു. കേരളത്തിന്റെ 29-ാമത് ഗവർണറായി ഒക്ടോബർ 23-നാണ് മുൻ സിക്കിം ഗവർണറും ബിജെപി-ആർഎസ്എസ് മുതിർന്ന നേതാവുമായ ഓം പ്രകാശ് മാഥുർ ചുമതലയേറ്റത്.


​അതിനിടെ, ഗവർണർ ചുമതലയേൽക്കും മുമ്പ് ലോക് ഭവനിൽ മാംസാഹാര പാചകം വിലക്കിയെന്ന നിർദ്ദേശം വലിയ വിവാദമായിരുന്നു. ഗവർണറും കുടുംബവും സസ്യാഹാരികളായതിനാലാണ് ഈ നിർദ്ദേശമെന്നും ജീവനക്കാർക്ക് പുറത്തുനിന്ന് മാംസാഹാരം കൊണ്ടുവന്ന് കഴിക്കുന്നതിന് തടസ്സമില്ലെന്നും ലോക് ഭവൻ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur