മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ ഇനിയും സാധ്യത: മന്ത്രി

മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ ഇനിയും സാധ്യത: മന്ത്രി
മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ ഇനിയും സാധ്യത: മന്ത്രി
Share  
എഴുത്ത്

News desk

2026 Nov 04, 08:47 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: കാലടി സർവകലാശാലയിലെ വിദ്യാർഥികൾ മാപ്പപേക്ഷ നൽകി തെറ്റ് ഉൾക്കൊണ്ടാൽ അവർക്ക് പരീക്ഷ എഴുതാൻ ഇനിയും അവസരമുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


​വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്നും വിദ്യാർഥികൾ പരീക്ഷ എഴുതണമെന്നാണ് സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സർവകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള സമരങ്ങൾ അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​കാലടി തന്റെ സ്വന്തം മണ്ഡലത്തിലാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ക്യാമ്പസിൽ നടക്കുന്ന കാര്യങ്ങൾ ഇനിയും പുറത്തുവരാൻ പോകുന്നതേയുള്ളൂ. ഡിഗ്രി പാസാകാത്ത എസ്.എഫ്.ഐ. നേതാവിന് കഴിഞ്ഞ സിൻഡിക്കേറ്റ് ചേർന്ന് പി.ജി.ക്ക് പ്രവേശനം നൽകിയിരുന്നു. എത്രയൊക്കെ സമരങ്ങൾ നടന്നാലും അവിടെ നടന്നിട്ടുള്ള പലതരത്തിലുള്ള ക്രമക്കേടുകളും പുറത്തുകൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.


​സസ്പെൻഷൻ കാലയളവിലും ചില വിദ്യാർഥികൾ ക്യാമ്പസിൽ പ്രവേശിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വത്തിലൂടെയുമാണോ സമരം നടത്തേണ്ടതെന്നും ചോദിച്ചു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur