വിനോദയാത്രയ്ക്കിടെ വിദ്യാർഥിനികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ വിദ്യാർഥിനികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
വിനോദയാത്രയ്ക്കിടെ വിദ്യാർഥിനികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Nov 04, 08:43 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: വിനോദയാത്ര പോയ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി വേളം സ്വദേശി സലിതിനെയാണ് (46) എലത്തൂർ പോലീസ് വെങ്ങളത്തു വെച്ച് പിടികൂടിയത്. ഇയാൾക്കെതിരെ എട്ട് പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


​കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ എട്ടു വിദ്യാർഥിനികളെയാണ് സലിത് ലൈംഗികമായി ഉപദ്രവിച്ചത്. സംഭവത്തിൽ പരാതി ഉയർന്നതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur