ബി.എൽ.എം. സാമ്പത്തിക തട്ടിപ്പ് കേസ്: പ്രേംകുമാർ ഇന്ന് കോടതിയിൽ ഹാജരാകണം; നോട്ടീസ് നൽകി അന്വേഷണസംഘം
Share
വടകര : ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ ഇന്ന് കോടതിയിൽ ഹാജരാകാൻ പ്രേംകുമാറിന് നോട്ടീസ്. കോഴിക്കോട് ജെഎഫ്സിഎം കോടതിയാണ് നോട്ടീസ് അയച്ചത്. അന്വേഷണസംഘം പ്രേംകുമാറിന്റെ ചെന്നൈയിലെ വീട്ടിലെത്തി നോട്ടീസ് നൽകി. വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നെങ്കിലും നടപടിക്രമങ്ങൾ പാലിച്ചല്ല അറസ്റ്റ് എന്ന് ചൂണ്ടിക്കാട്ടി പ്രേംകുമാറിനെ കോടതി വിട്ടയക്കുകയായിരുന്നു. പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാനായി അന്വേഷണസംഘം കോടതിയെ സമീപിച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp GroupRelated Articles
140
2026 Nov 02, 11:17 AM
140
2026 Nov 02, 09:17 AM
140
2026 Nov 02, 09:16 AM
140
2026 Nov 02, 09:14 AM































































