'മുരശ്' ചുഴലിക്കാറ്റ്: വടക്കൻ കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെലോ അലർട്ട്

'മുരശ്' ചുഴലിക്കാറ്റ്: വടക്കൻ കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെലോ അലർട്ട്
'മുരശ്' ചുഴലിക്കാറ്റ്: വടക്കൻ കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെലോ അലർട്ട്
Share  
എഴുത്ത്

News desk

2026 Nov 02, 09:17 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മുരശ്' ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ മഴ കനക്കും. കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശമുള്ളത്. തീയതി 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

​

അതേസമയം, 'അർണാബ്' ചുഴലിക്കാറ്റിന് പിന്നാലെ രൂപം കൊണ്ട 'മുരശ്' ഇന്ന് തീവ്ര ചുഴലിക്കാറ്റായി മാറും. ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ നാളെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് രാത്രി 11 മണി മുതൽ നാളെ പുലർച്ചെ നാലുമണി വരെയുള്ള സമയത്ത് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും, ചിലയിടങ്ങളിൽ 120 കിലോമീറ്റർ വരെയും വേഗത്തിലാകും കാറ്റ് കരതൊടുക.


​ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലും കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. തീരദേശ മേഖലകളിൽ കടുത്ത ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്. കഴിഞ്ഞ രാത്രിയിൽ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും നേരിയ മഴ രേഖപ്പെടുത്തിയിരുന്നു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur