ചേരാനല്ലൂർ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

ചേരാനല്ലൂർ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി
ചേരാനല്ലൂർ വാഹനാപകടം: ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി
Share  
എഴുത്ത്

News desk

2026 Oct 30, 05:09 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

എറണാകുളം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ബന്ധുക്കളെ കണ്ട് ആശ്വാസ വാക്കുകൾ പങ്കുവച്ചു.ആവശ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി പറഞ്ഞു. വക്കാലത്ത് ഒപ്പിട്ടത് താൻ തന്നെയെന്നും ഭീഷണിമൂലമല്ലെന്നും വിശദീകരണമുണ്ട്.


ഇന്ന് കോടതിൽ ഹാജരായ ശ്രീജിത്ത് വക്കീലിന് താൻ വക്കാലത്ത് ഒപ്പിട്ടു നൽകിയിരുന്നു. ഭീഷണിപെടുത്തി ആരും വക്കാലത്തു ഒപ്പിടീച്ചിട്ടില്ല. മുഖ്യമന്ത്രിയെ ആശങ്ക അറിയിച്ചു. അഭിഭാഷകനെ മാറ്റുന്ന കാര്യം നിലവിൽ ആലോചിച്ചിട്ടില്ല. മറ്റൊരു വക്കാലത്ത് വന്ന വിവരം അറിയില്ലെന്നും ഭദ്ര പറഞ്ഞു. അതേസമയം, പതിനേഴുകാരന്റെ പിതാവായ അഡീഷണൽ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനമൊഴിഞ്ഞ കാളിരാജ് മഹേഷ് കുമാർ. പ്രതികളുമായി ബന്ധമുള്ള ആരും വിളിച്ച് സംസാരിച്ചിട്ടില്ല. സ്ഥലം മാറ്റത്തിൽ സങ്കടമില്ല. സർക്കാർ ജീവനക്കാരനായതിനാൽ സ്ഥലം മാറ്റം ഉണ്ടാകും. മറ്റൊരു വേദി കിട്ടാത്തത് കൊണ്ടാണ് ഇക്കാര്യം തുറന്ന് പറയുന്നതെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. അതിനിടെ പുതിയ കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ആർ നിശാന്തിനി ചുമതലയേറ്റു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur