പെൺകുട്ടിക്കെതിരെ അശ്ലീല കമന്റ്: പയ്യോളി സ്വദേശിയായ 43-കാരൻ കണ്ണൂരിൽ അറസ്റ്റിൽ

പെൺകുട്ടിക്കെതിരെ അശ്ലീല കമന്റ്: പയ്യോളി സ്വദേശിയായ 43-കാരൻ കണ്ണൂരിൽ അറസ്റ്റിൽ
പെൺകുട്ടിക്കെതിരെ അശ്ലീല കമന്റ്: പയ്യോളി സ്വദേശിയായ 43-കാരൻ കണ്ണൂരിൽ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Oct 30, 08:56 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: മത്സരപരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട സംഭവത്തിൽ 43-കാരൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശിയായ വിമൽ കുമാറിനെയാണ് കണ്ണൂർ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


​കഴിഞ്ഞ ഒക്ടോബർ 23-നായിരുന്നു കേസിനാസ്പദമായ സംഭവം. മുഴക്കുന്ന് സ്വദേശിയായ പ്രാദേശിക രാഷ്ട്രീയ നേതാവ് മത്സരപരീക്ഷയിൽ വിജയം നേടിയ പെൺകുട്ടിയെ അഭിനന്ദിച്ച് ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെയാണ് വിമൽ കുമാർ അശ്ലീലവും വിദ്വേഷവും നിറഞ്ഞ പരാമർശങ്ങൾ നടത്തിയത്. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിമൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur