ചേരാനല്ലൂർ വാഹനാപകടം: മുൻകൂർ ജാമ്യം തേടി 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജ് ഹൈക്കോടതിയിൽ
Share
കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ രണ്ടാം പ്രതിയും 17കാരന്റെ പിതാവുമായ അഡീഷണൽ ജഡ്ജി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ജഡ്ജിയെ അറസ്റ്റ് ചെയ്യാൻ പോലീസിന് കോടതി അനുമതി ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഇതിനിടെ, ജഡ്ജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp GroupRelated Articles
140
2026 Oct 30, 09:02 AM
140
2026 Oct 30, 08:59 AM
140
2026 Oct 30, 08:57 AM
140
2026 Oct 30, 08:56 AM
140
2026 Oct 30, 08:55 AM































































