ഉദ്ഘാടനച്ചടങ്ങിന്റെ ശോഭ കെടുത്തി ദീപശിഖാ വിവാദം: പി.ടി. ഉഷയ്ക്ക് പകരം ദീപശിഖ കൊളുത്തി മുഖ്യമന്ത്രി

ഉദ്ഘാടനച്ചടങ്ങിന്റെ ശോഭ കെടുത്തി ദീപശിഖാ വിവാദം: പി.ടി. ഉഷയ്ക്ക് പകരം ദീപശിഖ കൊളുത്തി മുഖ്യമന്ത്രി
ഉദ്ഘാടനച്ചടങ്ങിന്റെ ശോഭ കെടുത്തി ദീപശിഖാ വിവാദം: പി.ടി. ഉഷയ്ക്ക് പകരം ദീപശിഖ കൊളുത്തി മുഖ്യമന്ത്രി
Share  
എഴുത്ത്

News desk

2026 Oct 26, 07:48 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിനിടെ ഉണ്ടായ ദീപശിഖാ വിവാദം ചടങ്ങിന്റെ ശോഭ കെടുത്തി. ഒളിമ്പ്യൻ പി.ടി. ഉഷ എം.പി ദീപശിഖ കൊളുത്തുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നതെങ്കിലും, അവസാന നിമിഷം ചടങ്ങുകളിൽ മാറ്റം വരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ദീപശിഖ കൊളുത്തുകയായിരുന്നു. ദീപശിഖ കൈമാറിക്കിട്ടിയ ഉടൻ തന്നെ മുഖ്യമന്ത്രി തീ പകരുകയായിരുന്നു. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞശേഷമാണ് ഈ വിഷയം സജീവ ചർച്ചയായത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം വേദിയിൽ സംസാരിച്ച പി.ടി. ഉഷ ഈ വിഷയത്തെക്കുറിച്ച് പരാമർശിച്ചതേയില്ല.


​അതേസമയം, ഗാലറിയിലിരുന്ന് കളി കാണുന്നതിനു പകരം കളിക്കളത്തിലിറങ്ങി വിജയങ്ങൾ കൊയ്യാനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കായികമേളകൾക്ക് മുന്തിയ പരിഗണന നൽകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ പറഞ്ഞു. 145 കോടി ജനങ്ങളുള്ള ഇന്ത്യയിൽ ഭൂരിഭാഗവും ഗാലറിയിലിരുന്ന് കളി കാണുമ്പോൾ അഞ്ചോ ആറോ ലക്ഷം മാത്രം ജനസംഖ്യയുള്ള ചെറിയ രാജ്യങ്ങൾ പോലും കായികരംഗത്ത് മികച്ച വിജയങ്ങൾ കൈവരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ദേശീയപതാക അന്താരാഷ്ട്ര തലത്തിൽ പാറിക്കാൻ ഇനി നമ്മൾ കളത്തിലിറങ്ങി കളിക്കണമെന്നും കായികമേഖലയ്ക്കും കായിക വിദ്യാഭ്യാസത്തിനും സർക്കാർ വലിയ പിന്തുണയാണ് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur