ഭർത്താവിന്റെ പിന്നാലെ ഭാര്യയും നിര്യാതയായി:ആലംമ്പത്ത് നസീമ.

ഭർത്താവിന്റെ പിന്നാലെ ഭാര്യയും നിര്യാതയായി:ആലംമ്പത്ത് നസീമ.
ഭർത്താവിന്റെ പിന്നാലെ ഭാര്യയും നിര്യാതയായി:ആലംമ്പത്ത് നസീമ.
Share  
എഴുത്ത്

News desk

2026 Oct 25, 10:21 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഭർത്താവിന്റെ പിന്നാലെ ഭാര്യയും നിര്യാതയായി:ആലംമ്പത്ത് നസീമ.


ന്യൂമാഹി: പരിമടം എടോൾ ജുമാ മസ്ജിദിൻ്റെ അടുത്ത് "നസർ" ൽ താമസിക്കുന്ന ആലംമ്പത്ത് നസീമ (76) നിര്യാതയായി.

പരേതരായ മാളികണ്ടി അബുവിൻ്റെയും, ആലംമ്പത്ത് അയിച്ചുവിന്റെയും മകളാണ്.

ഭർത്താവ്: പരേതനായ താഴെ ചാർത്താൻ കോട്ടയിൽ ടി. സി. കെ. മമ്മൂട്ടി (പെരിങ്ങാടി) (കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്).

മക്കൾ: എ. പി. റഹീസ്, എ. പി. റുഫൈദ്, എ. പി. റുക്സാന.

മരുമക്കൾ: ടി. സി. കെ. ലുബ്ന (പെരിങ്ങാടി), ഷാഹിമ (പാറാൽ), സുബൈർ കാളിയാറവിട (പെരുമുണ്ടേരി).

സഹോദരങ്ങൾ: പരേതരായ എ. പി. മൂസ്സ, എ. പി. സാറ, എ. പി. സുബൈർ.

ജനാസ നമസ്കാരം: നാളെ തിങ്കളാഴ്ച (26/10/2026) രാവിലെ 10 മണിക്ക് പരിമടം എടോൾ ജുമാ മസ്ജിദിൽ.

ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ...

.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur