പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു; ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി

പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു; ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി
പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു; ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി
Share  
എഴുത്ത്

News desk

2026 Oct 22, 08:57 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെത്തുടർന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ എഞ്ചിന്റെ നാല് വീലുകൾ പാളം തെറ്റിയെങ്കിലും ആർക്കും പരിക്കില്ല. ട്രാക്കിലെ മണ്ണ് നീക്കാനുള്ള അടിയന്തര ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ അപകടത്തെ തുടർന്ന് തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.


പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾ:


​താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06163)

​മധുര-പുനലൂർ എക്സ്പ്രസ് (16729)

​താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് (16121)


റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ:


​തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (ട്രെയിൻ നമ്പർ 56306 - രാവിലെ 6.30-ന് പുറപ്പെടേണ്ടത്)

​നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (ട്രെയിൻ നമ്പർ 56309 - വൈകുന്നേരം 18.20-ന് പുറപ്പെടേണ്ടത്)

​നാഗർകോവിൽ ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ പാസഞ്ചർ (ട്രെയിൻ നമ്പർ 56102 - രാവിലെ 06.25-ന് പുറപ്പെടേണ്ടത്)

​കൊല്ലം ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (ട്രെയിൻ നമ്പർ 56101 - ഉച്ചകഴിഞ്ഞ് 15.35-ന് പുറപ്പെടേണ്ടത്)

​നാഗർകോവിൽ ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (ട്രെയിൻ നമ്പർ 56305 - രാവിലെ 07.55-ന് പുറപ്പെടേണ്ടത്)

​തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (ട്രെയിൻ നമ്പർ 56310 - ഉച്ചയ്ക്ക് 13.25-ന് പുറപ്പെടേണ്ടത്)


​പുറപ്പെടാൻ വൈകുന്നതും വൈകിയേക്കാവുന്നതുമായ പ്രധാന ട്രെയിനുകൾ:


​കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650)

​നാഗർകോവിൽ ജംഗ്ഷൻ – പുനലൂർ പാസഞ്ചർ (56102)

​തിരുവനന്തപുരം സെൻട്രൽ – താമ്പരം എക്സ്പ്രസ് (16122)

​പുനലൂർ – കന്യാകുമാരി പാസഞ്ചർ (56705)

​ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128)

​പൂനെ – കന്യാകുമാരി എക്സ്പ്രസ് (16381)

MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w