വൈക്കം സി.ഐ. ഷമീർ ഖാൻ കൈക്കൂലി കേസിൽ സസ്പെൻഷനിൽ

വൈക്കം സി.ഐ. ഷമീർ ഖാൻ കൈക്കൂലി കേസിൽ സസ്പെൻഷനിൽ
വൈക്കം സി.ഐ. ഷമീർ ഖാൻ കൈക്കൂലി കേസിൽ സസ്പെൻഷനിൽ
Share  
എഴുത്ത്

News desk

2026 Oct 22, 08:54 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

​കോട്ടയം: കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സി.ഐ. ഷമീർ ഖാനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് ഈ നടപടി. സി.ഐ.യെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഐ.ജി.യുടെ ഉത്തരവ് ജില്ലാ പൊലീസ് മേധാവി വൈക്കം ഡിവൈഎസ്പിക്ക് കൈമാറി. കൈക്കൂലി ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സി.ഐ.ക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.


​വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഗൂഗിൾ പേ വഴി 2,28,000 രൂപ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയത്. അസം സ്വദേശിയായ ജോഗട്ട് ഗൊഗോയ് എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് ഇത്രയും തുക കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയിട്ടുള്ളത്. തുടർന്ന് നടത്തിയ പരിശോധനയിൽ സി.ഐ.യുടെ പക്കൽ നിന്നും മൊബൈൽ ഫോണും എടിഎം കാർഡും പിടിച്ചെടുത്തിരുന്നു.


​സ്റ്റേഷൻ പരിധിയിലുള്ള ടിപ്പർ, ടോറസ് ലോറിക്കാരിൽ നിന്നും, മണ്ണ് മാഫിയകളിൽ നിന്നും, സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളിൽ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന നടത്തിയത്. നേരിട്ടും യു.പി.ഐ. ഇടപാടുകൾ വഴിയുമാണ് ഇയാൾ പണം വാങ്ങിയിരുന്നതെന്നാണ് വിജിലൻസിന് ലഭിച്ച പരാതി.

MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w