കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി
Share
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 15കാരിയെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥി റിംസ മെഹ്റിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. വൈകീട്ട് തിരിച്ച് വീട്ടിൽ എത്താതെ വന്നതോടെ പൊലീസിൽ പരാതി നൽകി. കുട്ടി ഇന്നലെ സ്കൂളിൽ എത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. റിംസയെ തലേന്ന് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp GroupRelated Articles
140
2026 Oct 17, 03:36 PM
തൊട്ടിൽപ്പാലം അധ്യാപികയുടെ തിരോധാനം: ഒപ്പമുണ്ടായിരുന്ന വടകര സ്വദേശിക്കായി അന്വേഷണം ശക്തമാക്കി പോലീസ്
140
2026 Oct 17, 12:59 PM
140
2026 Oct 17, 12:58 PM
140
2026 Oct 17, 09:37 AM






























































