തിങ്കളാഴ്ച പൊതു അവധി; ഓഫീസുകളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല

തിങ്കളാഴ്ച പൊതു അവധി; ഓഫീസുകളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല
തിങ്കളാഴ്ച പൊതു അവധി; ഓഫീസുകളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല
Share  
എഴുത്ത്

News desk

2026 Oct 16, 01:47 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്‌ട് അനുസരിച്ചാണ് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർധ സർക്കാർ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ അവധി ബാധകമായിരിക്കും. വാരാന്ത്യ അവധിക്ക് ശേഷം സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസമാണ് ഇതോടെ അവധി ദിനങ്ങൾ വരുന്നത്.


​ഈ വർഷം ഒക്ടോബർ 18-ന് വൈകിട്ടാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 19 തിങ്കളാഴ്ച കൂടി പൊതു അവധി അനുവദിക്കണമെന്ന് വിവിധ സർവീസ് സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 19 തിങ്കളാഴ്ച ദുർഗാഷ്ടമിയും, ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി, ആയുധപൂജയും, ഒക്ടോബർ 21 ബുധനാഴ്ച വിജയദശമിയുമാണ്. പുതിയ സർക്കാർ ഉത്തരവ് പ്രകാരം ഒക്ടോബർ 18 മുതൽ 21 വരെ തുടർച്ചയായ നാല് ദിവസങ്ങളിൽ അവധി ലഭിക്കും. ഇതിനുപുറമെ സാധാരണ ശനിയാഴ്ചത്തെ അവധി കൂടി കണക്കിലെടുക്കുമ്പോൾ നവരാത്രിയോടനുബന്ധിച്ച് ഇത്തവണ ആകെ അഞ്ച് ദിവസത്തെ തുടർച്ചയായ അവധിയാണ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ലഭിക്കുന്നത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w