വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമ്മയും മകളും; വനിതാ പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിൽ

വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമ്മയും മകളും; വനിതാ പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിൽ
വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമ്മയും മകളും; വനിതാ പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Oct 12, 12:56 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തൃശൂർ: വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിയായ അമ്മയും മകളും അറസ്റ്റിൽ. തൂമാനം ചിറയത്ത് വീട്ടിൽ ബിന്ദു എന്ന തൂമാനം ബിന്ദുവിനെ (റിനി), മകൾ സോന (22) എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ് ഉൾപ്പെടെ തൃശൂർ ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.


അയൽവാസിയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ സ്റ്റേഷനിൽ സംസാരിക്കാൻ എത്തിയപ്പോഴായിരുന്നു ഇവർ അതിക്രമം കാട്ടിയത്. സ്റ്റേഷനിൽ വെച്ച് എസ്.എച്ച്.ഒ. അനൂപിനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതികൾ, സ്റ്റേഷന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും വസ്തുവകകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു.


ഇതിനിടയിൽ തടയാൻ ശ്രമിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഇരുവരും ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിനും സ്റ്റേഷനിൽ സംഘർഷാവസ്ഥ ഉണ്ടാക്കിയതിനും എസ്.എച്ച്.ഒ. അനൂപിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w